9.12.10

Malappuram

1969-June-16  ന് രൂപീക്രിതമായി 
ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ല.
ഏറ്റവും കൂടുതല്‍ ഗ്രാമ പഞ്ചായത്തുകള്‍,
ആളോഹരി വരുമാനം ഏറ്റവും കുറഞ്ഞ ജില്ല,
മലബാര്‍ കലാബം
1921 ല്‍, ഇതിന്റെ ഭാഗമായിരുന്നു വാഗന്‍ ട്രാജെടി,സ്മാരകം വാഗന്‍ ട്രജെടി ഹാള്‍ തിരൂരില്‍.
സംഭവത്തിന്റെ ഭാഗംമായി 1921 ല്‍ "മലബാര്‍ സ്പെഷ്യല്‍ പോലീസ് (MSP)" മലപ്പുറത് രൂപം കൊണ്ടു.കലാപം കീന്ത്രീകരിചിരുന്നത് ഏറനാട്, വള്ളുവനാട് , എന്നീ പ്രദേശങ്ങളിലായിരുന്നു.
*ഇന്ത്യയിലെ ഏക ഗവെന്‍മെന്റ് അന്ഗീകൃത മാനസികാരോഗ്യ കേന്ദ്രം: കോട്ടക്കല്‍ ആര്യ വൈദ്യശാല,
*1902 ല്‍ വൈദ്യരത്നം പി.എസ് വാര്യര്‍ സ്ഥാപിച്ചു.


പ്രദാന നദികള്‍.
ഭാരതപ്പുഴ(നിള, പേരാ എന്നും അറിയപ്പെടുന്നു)-209Km
ചാലിയാര്‍ - 169Km
കടലുണ്ടി - 
തിരൂര്‍പുഴ-


മാമാങ്കം
മാമാകം നടത്തിയിരുന്നത് :വെല്ലുവക്കൊലാതിരിമാര്‍ ആയിരുന്നു,അവരെ ആക്രമിച് കീഴ്പെടുത്തി സാമൂതിരിമാര്‍ മാമാകം ഏറ്റെടുത്തു. ചാവേറുകളെ അയച്ചിരുന്നത് വെല്ലുവക്കൊലാതിരിമാര്‍ ആയിരുന്നു.
ഭാരതപ്പുഴയുടെ തീരത്തുള്ള തിരുനാവായയില്‍ 12 വര്‍ഷത്തിലൊരിക്കല്‍ "മകരം" മാസത്തിലായിരുന്നു  നടന്നിരുന്നത്.
28 ദിവസം നീണ്ടുനില്കുന്ന ഉത്സവംആണിത്.
ആദ്യ മാമകം nadannathu



States

1. തിരുവനന്തപുരം
2. കൊല്ലം 
3. പത്തനംതിട്ട
4. ആലപ്പുഴ 
5. കോട്ടയം 
6. ഇടുക്കി 
7. ഏറനാംകുളം 
8. തൃശൂര്‍ 
9. പാലക്കാട് 
10. മലപ്പുറം.
11. കോഴിക്കോട്.
12. വയനാട്
13. കണ്ണൂര്‍
14. കാസര്‍കോട്

8.12.10

Idukki

പള്ളിവാസല്‍ ജല വൈദ്യുത പദ്ധതി.
കേരളത്തിലെ ആദ്യ ജല വൈദ്യുത പദ്ധതി.
1940 ലാണ് പള്ളിവാസല്‍ പ്രവര്‍ത്തനം thudangiyathu.
(ശ്രീ ചിത്തിരതിരുനാള്‍ ആണ് തറക്കല്ലിട്ടത്.)
പെരിയാറിന്റെ പോഷക നദിയായ മുതിരംബുഴയിലാണ്.



2.12.10

Welcome

  • WORLD
       Nobel Prize

  • INDIA
      - Nationalism
      - States
      - Transportation ( Train,  Road,  Water,  Air)
      - Census

  • KERALA
      -  States

History

INC Questions



Q: കോണ്‍ഗ്രസിന്റെ ആദ്യ സമ്മേളനത്തില്‍ പങ്കെടുത്ത പ്രദിനിധി കളുടെ  എണ്ണം?
A: 72 (1885 ല്‍,ഗോകുല്‍ദാസ് തേജ്പാല്‍ സംസ്കൃത കോളേജ് മുംബൈ  ല്‍  വെച്ച്)
Q: ആദ്യ മുസ്ലിം പ്രസിഡന്റ്‌ ?
A: ബദരുധീന്‍ തിയാബ്ജി (1887 ല്‍ മദ്രാസില്‍ )
Q: നെഹ്‌റു ആദ്യമായി ഗാന്തിജിയെ കണ്ടത് ഏത് സമ്മേളനത്തില്‍ വെച്ച് ?
Q: ആദ്യ വിദേശിയായ പ്രസിഡന്റ്‌ ? 
A: ജോര്‍ജ് യൂള്‍ (1888 ല്‍ അലഹബാദില്‍)
A: 1916-ലെ ലക്നോ സമ്മേളനത്തില്‍ വെച്ച്.
Q: മിടവാടി തീവ്ര വീദി എന്നിങ്ങനെ കോണ്‍ഗ്രസ്‌ രണ്ടായിതിരിഞ്ഞ വര്‍ഷം ?
A: 1907 (സൂററ്റ് ,പ്രസിഡന്റ്‌:റാസ്ബിഹാരി ഖോഷ്)
Q: കോണ്‍ഗ്രസ്‌ പ്രസിഡന്റായ ആദ്യ വനിതാ?
A: ആനി ബസന്റ്.(1917 കൊല്‍ക്കത്ത sammelanathil).
Q: ഗാന്തിജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രീസ്സിന്റെ പ്രസിഡന്റായ വര്‍ഷം ?
A: 1924 ബല്‍ഗാം സമ്മേളനത്തില്‍ (40 മ സമ്മേളനത്തില്‍)
Q: ഇന്ത്യക്കാരിയായ ആദ്യ വനിതാ പ്രസിഡന്റ്‌?
A: സരോജിനി നായിഡു(1925 കാണ്‍പൂര്‍ സമ്മേളനത്തില്‍ )
Q: പൂര്നസ്വരാജ് പാസ്സാക്കിയ വര്‍ഷം ?
A: 1927 ലോഹോര്‍ സമ്മേളനത്തില്‍ (നെഹ്‌റു)
Q: ആദ്യമായി കോണ്‍ഗ്രസ്‌ സമ്മേളനം ഒരു ഗ്രാമത്തില്‍ വെച്ച് നടന്നു,ഏത് ഗ്രാമം?
A: ഫൈസാപൂര്‍  (1937 ല്‍,പ്രസിഡന്റ്‌:നെഹ്‌റു).

INC Presidents