1969-June-16 ന് രൂപീക്രിതമായി
ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ല.
ഏറ്റവും കൂടുതല്‍ ഗ്രാമ പഞ്ചായത്തുകള്‍,
ആളോഹരി വരുമാനം ഏറ്റവും കുറഞ്ഞ ജില്ല,
മലബാര്‍ കലാബം
1921 ല്‍, ഇതിന്റെ ഭാഗമായിരുന്നു വാഗന്‍ ട്രാജെടി,സ്മാരകം വാഗന്‍ ട്രജെടി ഹാള്‍ തിരൂരില്‍.
സംഭവത്തിന്റെ ഭാഗംമായി 1921 ല്‍ "മലബാര്‍ സ്പെഷ്യല്‍ പോലീസ് (MSP)" മലപ്പുറത് രൂപം കൊണ്ടു.കലാപം കീന്ത്രീകരിചിരുന്നത് ഏറനാട്, വള്ളുവനാട് , എന്നീ പ്രദേശങ്ങളിലായിരുന്നു.
*ഇന്ത്യയിലെ ഏക ഗവെന്‍മെന്റ് അന്ഗീകൃത മാനസികാരോഗ്യ കേന്ദ്രം: കോട്ടക്കല്‍ ആര്യ വൈദ്യശാല,
*1902 ല്‍ വൈദ്യരത്നം പി.എസ് വാര്യര്‍ സ്ഥാപിച്ചു.
പ്രദാന നദികള്‍.
ഭാരതപ്പുഴ(നിള, പേരാ എന്നും അറിയപ്പെടുന്നു)-209Km
ചാലിയാര്‍ - 169Km
കടലുണ്ടി -
തിരൂര്‍പുഴ-
മാമാങ്കം
മാമാകം നടത്തിയിരുന്നത് :വെല്ലുവക്കൊലാതിരിമാര്‍ ആയിരുന്നു,അവരെ ആക്രമിച് കീഴ്പെടുത്തി സാമൂതിരിമാര്‍ മാമാകം ഏറ്റെടുത്തു. ചാവേറുകളെ അയച്ചിരുന്നത് വെല്ലുവക്കൊലാതിരിമാര്‍ ആയിരുന്നു.
ഭാരതപ്പുഴയുടെ തീരത്തുള്ള തിരുനാവായയില്‍ 12 വര്‍ഷത്തിലൊരിക്കല്‍ "മകരം" മാസത്തിലായിരുന്നു നടന്നിരുന്നത്.
28 ദിവസം നീണ്ടുനില്കുന്ന ഉത്സവംആണിത്.
ആദ്യ മാമകം nadannathu
psctutor.com.
ReplyDeleteFree practice exams, question bank.. etc