2.12.10

INC Questions



Q: കോണ്‍ഗ്രസിന്റെ ആദ്യ സമ്മേളനത്തില്‍ പങ്കെടുത്ത പ്രദിനിധി കളുടെ  എണ്ണം?
A: 72 (1885 ല്‍,ഗോകുല്‍ദാസ് തേജ്പാല്‍ സംസ്കൃത കോളേജ് മുംബൈ  ല്‍  വെച്ച്)
Q: ആദ്യ മുസ്ലിം പ്രസിഡന്റ്‌ ?
A: ബദരുധീന്‍ തിയാബ്ജി (1887 ല്‍ മദ്രാസില്‍ )
Q: നെഹ്‌റു ആദ്യമായി ഗാന്തിജിയെ കണ്ടത് ഏത് സമ്മേളനത്തില്‍ വെച്ച് ?
Q: ആദ്യ വിദേശിയായ പ്രസിഡന്റ്‌ ? 
A: ജോര്‍ജ് യൂള്‍ (1888 ല്‍ അലഹബാദില്‍)
A: 1916-ലെ ലക്നോ സമ്മേളനത്തില്‍ വെച്ച്.
Q: മിടവാടി തീവ്ര വീദി എന്നിങ്ങനെ കോണ്‍ഗ്രസ്‌ രണ്ടായിതിരിഞ്ഞ വര്‍ഷം ?
A: 1907 (സൂററ്റ് ,പ്രസിഡന്റ്‌:റാസ്ബിഹാരി ഖോഷ്)
Q: കോണ്‍ഗ്രസ്‌ പ്രസിഡന്റായ ആദ്യ വനിതാ?
A: ആനി ബസന്റ്.(1917 കൊല്‍ക്കത്ത sammelanathil).
Q: ഗാന്തിജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രീസ്സിന്റെ പ്രസിഡന്റായ വര്‍ഷം ?
A: 1924 ബല്‍ഗാം സമ്മേളനത്തില്‍ (40 മ സമ്മേളനത്തില്‍)
Q: ഇന്ത്യക്കാരിയായ ആദ്യ വനിതാ പ്രസിഡന്റ്‌?
A: സരോജിനി നായിഡു(1925 കാണ്‍പൂര്‍ സമ്മേളനത്തില്‍ )
Q: പൂര്നസ്വരാജ് പാസ്സാക്കിയ വര്‍ഷം ?
A: 1927 ലോഹോര്‍ സമ്മേളനത്തില്‍ (നെഹ്‌റു)
Q: ആദ്യമായി കോണ്‍ഗ്രസ്‌ സമ്മേളനം ഒരു ഗ്രാമത്തില്‍ വെച്ച് നടന്നു,ഏത് ഗ്രാമം?
A: ഫൈസാപൂര്‍  (1937 ല്‍,പ്രസിഡന്റ്‌:നെഹ്‌റു).

No comments:

Post a Comment