1.11.10

CENSUS



2001 ലെ സെന്‍സസ് പ്രകാരം രാജ്യങ്ങളുടെ സ്ഥാനം.
1. ചൈന.       2. ഇന്ത്യ 
3. അമേരിക്കാ     4. ഇന്തോനേഷ്യ
5. ബ്രസീല്‍       6. പാകിസ്ഥാന്‍ 
7. ബംഗ്ലാദേശ്.    8. റഷ്യ 
9. നൈജീരിയ     10.ജപ്പാന്‍.


UNPF:United Nations Population Fund.
ലോകത്ത് ആദ്യ സെന്‍സസ് നടന്നത്: 1970 (അമേരിക്ക)
ലോക ജനസംഖ്യ 500 കോടി (5 ബില്യന്‍)തികഞ്ഞ വര്‍ഷം: 1987 ജൂലൈ 11.
ലോക ജനസസ്ന്ക്യ 500 ബില്യന്‍ തികച്ച കുട്ടി: മാതെഗ് ഗസ്പര്‍ (ക്രോയേഷ്യ)
ലോക ജനസംഖ്യ 600 കോടി (6 ബില്യന്‍)തികഞ്ഞ വര്‍ഷം: 1999 ഒക്ടോബര്‍ 12.
ലോക ജനസസ്ന്ക്യ 600 ബില്യന്‍ തികച്ച കുട്ടി:സിക്സ്ത് ബില്യന്‍ ബേബി എന്നറിയപ്പെടുന്നു.(1999 oct 12 ന് ബോസ്നിയയിലെ സാത്തജോവോ യില്‍ )
UNO ലോക ജനസംഖ്യാ ദിനമായി ആചരിച്ചത്‌:1974.
100% സാക്ഷരതയുള്ള രാജ്യങ്ങള : വത്തിക്കാന്‍ സിറ്റി, നോര്‍വേ, ഫിന്‍ലാന്‍ഡ്‌, അന്ഗോറ, ജോര്‍ജ്ജിയ, etc.
വേള്‍ഡ് "ജനസംഖ്യാ ദിനം" : ജൂലൈ 11.


          ഇന്ത്യ







ഇന്ത്യയില്‍ ആദ്യ സെന്‍സസ് നടത്താനുള്ള ശ്രമം നടന്നത് : 1872.
ആദ്യത്തെ സെന്‍സസ് നടന്നത് : 1881 (റിപ്പണ് പ്രഭു)
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സെന്‍സസ് : 1951.
ഇന്ത്യയില്‍ 'സെന്‍സസ് ഡേ' ആയി കൊണ്ടാടുന്നത്: ഫെബ്രുവരി 9. 
ഇയെര്‍ ഓഫ് ഗ്രേറ്റ് ഡിവൈഡ് എന്നറിയപ്പെടുന്ന വര്‍ഷം : 1921.
(21 ന് ശേഷം ജനസംഖ്യ വര്‍ധനവ്‌ കുത്തനെ കൂടുകയുണ്ടായി ).
ഇന്ത്യയില്‍ ജനസംഖ്യ 100 കോടി (1 ബില്ലിയന്‍)തികഞ്ഞ വര്‍ഷം: 200 മെയ്‌ 11.
ലോക ജനസസ്ന്ക്യ 100 കോടി (1 ബില്യന്‍) തികച്ച കുട്ടി: ആസ്ത (ഡല്‍ഹി സപ്തര്‍ജന്‍ ഹോസ്പിറ്റല്‍) 2000 മെയ്‌ 11.
ഇന്ത്യന്‍ ജനസങ്ക്ത്യ ഏറ്റവും കൂടുതല്‍ വളര്‍ച്ചാനിരക്ക് കാണിച്ച വര്‍ഷം : 1971


                ജനസംഖ്യ
*ഏറ്റവും ജനസംഖ്യ കൂടിയ സംസ്ഥാനം: ഉത്തരപ്രദേശ്‌.
*ജനസംഖ്യ കുറഞ്ഞ സംസ്ഥാനം: സിക്കിം.
*ജനസംഖ്യ കൂടിയ ജില്ല: മിട്നാപുര്‍ (പ.ബംഗാള്‍)
*ജനസംഖ്യ കുറഞ്ഞ ജില്ല: അപ്പന്ദിയാര്‍ (അരുണാചല്‍ പ്രദേശ്‌).
*ജനസംഖ്യ കൂടിയ കേന്ത്ര ഭരണ പ്രദേശം: ഡല്‍ഹി.
*ജനസംഖ്യ കുറഞ്ഞ കേന്ത്ര ഭരണ പ്രദേശം: ലക്ഷദ്വീപ്.






  • ജനസംഖ്യയില്‍ കേന്ത്ര ഭരണ പ്രദേശങ്ങള്‍ ക്രമത്തില്‍.
1.ഡല്‍ഹി , 2.പോണ്ടിച്ചേരി, 3.ചണ്ടിഗഡ്, 4.ആന്തമാന്‍ നിക്കോബാര്‍, 5.ദാദ്രാ നഗര്‍ ഹവേലി, 6.ദാമന്‍ ദിയൂ, 7.ലക്ഷദ്വീപ്.
*ജനസംഖ്യ കൂടിയ നഗരം: മുംബൈ.





*ജനസംഖ്യ വര്‍ധന നിരക്ക്  കൂടുതല്‍ കാണിച്ച സംസ്ഥാനം:നാഗാലാന്റ്.
*ജനസംഖ്യ വര്‍ധന നിരക്ക് കുറവ് കാണിച്ച സംസ്ഥാനം:കേരളം.

               ജനസാന്ദ്രത
*ജനസാന്ദ്രത കൂടിയ സംസ്ഥാനം: പ. ബംഗാള്‍. 
*ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനം: അരുണാചല്‍പ്രദേശ്‌.
*ജനസാന്ദ്രത കൂടിയ നഗരം: കൊല്‍ക്കത്ത.
*ജനസാന്ദ്രത കുറഞ്ഞ നഗരം:


               സാക്ഷരത
*സമ്പൂര്‍ണ സാക്ഷരത നേടിയ സംസ്ഥാനം: കേരളം (1991 April 18)
*സാക്ഷരത കൂടിയ കേന്ത്ര ഭരണ പ്രദേശം: ലക്ഷദ്വീപ്.
*സാക്ഷരത കുറഞ്ഞ കേന്ത്ര ഭരണ പ്രദേശം: ദാദ്ര നഗര്‍ ഹവേലി.
*സമ്പൂര്‍ണ സാക്ഷരത നേടിയ ജില്ല : ഐസ്വാള്‍ (മിസോറംമിന്റെ തലസ്ഥാനം).
*സാക്ഷരത ഏറ്റവും കുറഞ്ഞ ജില്ല: ദാന്താവാഡ (ചതിസ്ഗഡ്)


          സ്ത്രീ-പുരുഷ അനുപാതം
കൂടിയ സംസ്ഥാനം: കേരളം (1000/1058).
കുറഞ്ഞ സംസ്ഥാനം: ഹരിയാന (1000/861).

             മറ്റു വിവരങ്ങള്‍
*കര്‍ഷകര്‍ കൂടുതലുള്ള സംസ്ഥാനം: ആന്ത്രാപ്രദേശ്.
*തൊഴില്‍ രഹിതര്‍ കൂടുതല്‍ :ഉത്തര പ്രദേശ്‌.
*കുടില്‍ വ്യവസായം കൂടുതല്‍ :ഉത്തര പ്രദേശ്‌.



No comments:

Post a Comment