2.11.10

Road Transportation


                            റോഡ്‌ ഗതാഗതം
റോഡ്‌ ശ്രിംഖലയിലെ ഇന്ത്യയുടെ സ്ഥാനം : 2. 
ഇന്ത്യയിലെ ദേശീയ പാതകളുടെ ആകെ നീളം : 65,569 Km (2005 ലെ കണക്ക്).
പ്രധാന വര്‍ഷങ്ങള്‍
NP: National Permit സ്കീം നിലവില്‍ വന്നത് : 1975 ല്‍.
ദേശീയ ഹൈവേ ബില്‍ പാസ്സാക്കിയത് : 1995 ല്‍.
2005 ജൂണ്‍ 20: പുഞ്ച്-റൌലക്കോട്ട്   ബസ്‌ സര്‍വിസ് (കാശ്മീര്‍ - പാക് അധീന കാശ്മീര്‍),ഉദ്ഖാടനം: സോണിയ ഗാന്ധി.
2006 ജൂണ്‍ 20: ലാഹോര്‍- അമൃത്സര്‍ ബസ്‌ റൂട്ട്.
പ്രധാന സംഘടനകള്‍
NHAI: National Highway Authority of India.
BOT : Build Operate Transfer.
BRO : Border Road Organisation. 1960 ല്‍ നിലവില്‍വന്നു.
(അദിര്‍ത്തി പ്രദേശങ്ങളിലെ  റോഡ്‌ നിര്‍മാണവും  സംരക്ഷണവും നടത്തുന്ന സമിതി).
കമ്മറ്റികള്‍
ജയകര കമ്മറ്റി -റോഡ്‌ ഗതാഗത പ്രശ്നങ്ങള്‍ പഠിക്കാനും പരിഹരിക്കാനും.
ബല്‍ രാജ് ബനോറ്റ് (ഏകാംഗം)- സ്പീഡ് ഗവേണര്‍ ഖടിപ്പിക്കുന്നതിന്റെ പ്രശങ്ങളെക്കുറിച്ച്.
മറ്റു വിവരങ്ങള്‍
ഏറ്റവും കൂടുതല്‍ റോഡ്‌ സംസ്ഥാനം : മഹാരാഷ്ട്ര.
ഏറ്റവും കൂടുതല്‍ NH കള്‍ കടന്നുപോകുന്ന സംസ്ഥാനം : ഉത്തര്‍പ്രദേശ്‌ (37 പാതകള്‍ ).
ഏറ്റവും കുറവ് NH കള്‍ കടന്നുപോകുന്ന സംസ്ഥാനം : സിക്കിം (2 പാതകള്‍ ).
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റോഡ്‌ : മനാലി ലെഹ് (ഹിമാചലിനും  കശ്മീരിനും  ഇടയില്‍).


ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റോഡ്‌ : ഗ്രാന്‍ഡ്‌ ട്രങ്ക് റോഡ്‌ (ഷേര്‍ഷ സൂരി റോഡ്‌, 2500 Km).


  • ഇന്ത്യയിലെ പ്രദാന ദേശീയ പാതകള്‍

NH - 1 : ഡല്‍ഹി-അമൃതസര്‍.
NH - 2 : ഡല്‍ഹി -കല്‍കത്ത.
NH - 3 : ആഗ്ര- മുംബൈ.
NH - 4 : ചെന്നൈ- മുംബൈ.
NH - 5 : ചെന്നൈ - ബംഗളുരു.
NH - 6 : ഹാജിറ-കല്‍കത്ത.(ഏറ്റവും വലിയ രണ്ടാമത്തെ ദേശീയ പാത).
NH - 7 : വാരാണസി - കന്യാകുമാരി (ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയ പാത) 2369 Km.
NH - 47A : കുണ്ടന്നൂര്‍ - വെള്ലിംഗ്ടണ്‍ ഇലന്റ് (ഏറ്റവും ദൈര്‍ഖ്യം കുറഞ്ഞ ദേശീയ പാത.)


No comments:

Post a Comment