Back to : home
ഏറ്റവും ഉയരത്തിലുള്ള വിമാനത്താവളം : ലെഹ് (ജമ്മുവിലെ കുഷക് ബാക്കുല ).
ഇന്ത്യയിലെ ആദ്യത്തെ പൈലെറ്റ് : RJD ടാറ്റാ.

ഇന്ത്യയിലെ ആദ്യ വിമാന കമ്പനി : ടാറ്റാ എയര്‍ലൈന്‍സ്(1946 ല്‍ ഇത് എയര്‍ ഇന്ത്യ ആയി മാറി).
ഇന്ത്യയിലെ ഏക അന്കീകൃത പൈലെറ്റ് പരിശീലന കേന്ദ്രം: ഇന്ദിരാ ഗാന്തി രാഷ്ട്രീയ ഉടാന്‍ അക്കാദമി, (ഫുര്‍സത് ഗന്ജ്,ഉത്തരപ്രദേശ്).
ഇന്ത്യയില്‍ പൂര്‍ണമായും വനിതകള്‍ മാത്രം നിയന്ത്രിച്ച ആദ്യ വിമാനം :IC 258 (1989 ല്‍, സുദാമണി ദെശ്മുഘ് ,നിവെദിദ ദാസ് എന്നിവരായുരുന്നു പൈലെടുമാര്‍).
IAAI യുടെ തല്ലാത്ത ഇന്ത്യയിലെ ഏക വിമാനത്താവളം : നെടുമ്പാശ്ശേരി (എറണാംകുളം).
സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിച്ച ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളം : ഹൈദരാബാദ്.
പ്രധാന സംഘടനകള്‍
IAAI- ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് അതോറിടി ഓഫ് ഇന്ത്യ.
NAIL- നാഷണല്‍ എയര്‍പോര്‍ട്ട് അതോരിടി ഓഫ് ഇന്ത്യ.
NACIL- നാഷണല്‍ ഏവിയേഷന്‍ കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ്.
പ്രധാന വര്‍ഷങ്ങള്‍
2005 എപ്രില്‍ - "ഓപന്‍ എയര്‍ കരാര്‍" - ഇന്ത്യയും അമേരിക്കയും തമ്മില്‍ ഒപ്പുവെച്ച വ്യോമഗതാഗതക്കരാര്‍.
1992 മാര്‍ച് 24 - "ഓപ്പണ്‍ സ്കൈ പോളിസി" -സ്വകാര്യ കമ്പനികള്‍ക്ക് വ്യോമഗതാഗ
രംഗത്ത് പ്രാധിനിത്യം നല്‍കി.
"ഫ്ലൈ സ്മാര്‍ട്ട് ഫ്ലൈ " - ഇന്ത്യന്‍ എയര്‍ ലൈന്‍സിന്റെ മുദ്രാവാക്യം.
"ഫ്ലയിംഗ് റിടെണ്‍സ്" - എയര്‍ ഇന്ത്യയുടെ മുദ്രാവാക്യം.

No comments:
Post a Comment