2.11.10

Water Transportation

Back to : home




                          ജല ഗതാഗതം
ഇന്ത്യയിലെ  ആകെ  തുറമുഘങ്ങുടെ എണ്ണം: 128 ലധികം.
പ്രധാനപ്പെട്ട 12  തുറമുഘങ്ങള്‍
(6 എണ്ണം പടിഞ്ഞാറന്‍ തീരത്തും 6 എണ്ണം കിഴക്കന്‍ തീരത്തും സ്ഥിദിചെയ്യുന്നു)
പടിഞ്ഞാറന്‍ തീരം:
1. കൊച്ചി( കേരളം)  2.മംഗലാപുരം (ആന്ത്രാപ്രദേശ്‌)  3.ഗോവ 
4.മുംബൈ (മഹാരാഷ്ട്ര) 5.കാന്റ്ല (ഗുജറാത്ത്)   6.ജവഹര്‍ലാല്‍ നെഹ്‌റു (മഹാ രാഷ്ട്ര )
കിഴക്കന്‍ തീരം:
1.തൂത്തുക്കുടി (തമിഴ്നാട്) 2. മദ്രാസ് (തമിഴ്നാട്) 3.വിശാഖപട്ടണം (ആന്ത്രാപ്രദേശ്‌)
4.പരിദ്വീപ് (ഒറിസ) 5. കല്‍കത്ത (പ.ബംഗാള്‍ ) 6. ഹാല്ടിയ (പ. ബംഗാള്‍) 


ഇന്ത്യയിലെ ആദ്യ സ്വകാര്യ തുറമുഖം : എനൂര്‍ (മദ്രാസ്‌)
ഏറ്റവും വലിയ തുറമുഖം : മുംബൈ.
തെക്കേ ഏഷ്യയിലെ വലിയ തുറമുഖം : ഹാല്‍ടിയ [കല്കരി, പെട്രോള്‍ എന്നിവക്ക് പ്രശസ്തം].
ഇരുമ്പയിരിനു പ്രശസ്തമായത്‌ : ഗോവ.
ഇന്ത്യയിലെ പ്രധാന വേലിയേറ്റ  തുറമുഖം : കാന്റ്ല [സ്വതന്ത്ര വ്യാപാര മേഖല](വിഭജനത്തിന്റെ സന്തതി എന്നറിയപ്പെടുന്നു).
കൃത്രിമ തുറമുഖം : മദ്രാസ്.
പ്രകൃതിദത്ത തുരമുഘങ്ങള്‍: കൊച്ചി, ഗോവ, മുംബൈ.


പ്രദാന വര്‍ഷങ്ങള്‍
1941 - ഹിന്ദുസ്ഥാന്‍ ഷിപ്പ് യാഡ് നിലവില്‍ വന്നു.
1961 - ഷിപ്പിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ നിലവില്‍ വന്നു.
1964 - കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്റ്റ്‌ നിലവില്‍ വന്നു.
1972 -കൊച്ചിന്‍ ഷിപ്പ്യാഡ് നിലവില്‍ വന്നു.


പ്രധാന സ്ഥാപനങ്ങള്‍
ഇന്ത്യന്‍ ഇന്സ്ടിടുറ്റ് ഓഫ് മറൈന്‍ സ്ടഡീസ് : മുംബൈ.
മറി എഞ്ചിനീയറിംഗ് ആന്‍ഡ്‌ രേസേര്ച് സെന്റെര്‍ : 

No comments:

Post a Comment