1.11.10

Railway Transportation


റയില്‍വേ



റയില്‍വേ സംവിധാനത്തില്‍ രാജങ്ങളുടെ സ്ഥാനം.
1.അമേരിക്കാ   2.റഷ്യ    3.കാനഡ    4.ഇന്ത്യ.
        ഇന്ത്യ
ഇന്ത്യന്‍ റയില്‍വേയുടെ ചിഹ്നം :  ബോലു എന്ന ആനക്കുട്ടി.
ഇന്ത്യന്‍ റയില്‍വേ ആസ്ഥാനങ്ങള്‍
1.സെന്‍ട്രല്‍ (മധ്യ) റയില്‍വേയുടെ ആസ്ഥാനം: മുംബൈ.
2.Eastern (കിഴക്കന്‍) മേഖല        :കല്‍കത്ത.
3.Northern(വടക്കന്‍) മേഖല         :ന്യൂ ഡല്‍ഹി.
4.North- Eastern (വടക്ക് കിഴക്കന്‍) :ഖൊരക്പൂര്‍.
5.North- Eastern (വടക്ക് കിഴക്കന്‍ അതിര്‍ത്തി മേഖല):ഗുവഹാത്തി.
6.Southern (ദക്ഷിണ)മേഖല: ചെന്നൈ.
7.South- Central (ദക്ഷിണ- മധ്യ) മേഖല: സെക്കന്തരാബാദ്.
8.South- Eastern (ദക്ഷിണ-കിഴക്കന്‍) മേഖല: കല്‍കത്ത.
9.Western(പടിഞ്ഞാറന്‍)മേഖല             : മുംബൈ.
10.ഈസ്റ്റ്‌- കോസ്റ്റ് (കിഴക്കന്‍ തീര)മേഖല: ഭുവനേശ്വര്‍.
11.നോര്‍ത്ത് സെന്‍ട്രല്‍ (വടക്കന്‍ - മധ്യ) മേഖല:അലഹബാദ്.
12.ഈസ്റ്റ് സെന്‍ട്രല്‍ (കിഴക്കന്‍ - മധ്യ) മേഖല:ആജിപൂര്‍.
13.നോര്‍ത്ത്-വെസ്റ്റ് (വടക്ക്-പടിഞ്ഞാറന്‍) മേഖല: ജൈപൂര്‍.
14.സൌത്ത്-വെസ്റ്റ് (തെക്ക്-പടിഞ്ഞാറന്‍)മേഖല: ബംഗ്ലൂര്‍.
15.വെസ്റ്റ്- സെന്‍ട്രല്‍ (പടിഞ്ഞാറന്‍-മധ്യ) മേഖല: ജബല്‍പൂര്‍.
16.സെന്‍ട്രല്‍-ഈസ്റെന്‍ (മദ്യ-kizhakkan)മേഖല:ബിലാസ്പൂര്‍.
17.കൊങ്കണ്‍ റയില്‍വേ : നേവി മുംബൈ.


ഇന്ത്യയിലെ ആദ്യ വനിതാ സ്റ്റേഷന്‍ മാസ്റര്‍  : റിങ്കു സിന്‍ഹ റോയ് (1994).
ആദ്യത്തെ വനിതാ ലോകോ പൈലറ്റ് : സുരേഖ ബോണ്‍സ്ലേ (1990 മുംബൈ).
         പ്രധാന വര്‍ഷങ്ങള്‍
1929  - ഇന്ത്യയിലെ ആദ്യ ഇലക്ട്രിക്‌ ട്രെയിന്‍ "ഡെക്കാന്‍ ക്വീന്‍" (പുനൈ- കല്യാണ്‍)
1986  - ഇന്ത്യന്‍ റയില്‍വേ കമ്പ്യൂട്ടര്‍ റിസര്‍വേഷന്‍ സംവിധാനം ആരംഭിച്ചത് (ന്യൂ ഡല്‍ഹിയില്‍).
2004  -  ഇന്ത്യന്‍ റയില്‍വേ യാത്രാ സംതൃപ്തി വര്‍ഷമായി ആചരിച്ചത്‌.

No comments:

Post a Comment