സൌരയൂഥം
സൂര്യനും 8 ഗ്രഹങ്ങളും 165 ലേറെ ഉപഗ്രഹങ്ങളും അടങ്ങുന്നതാണ് സൌരയൂഥം.
സൌരയൂധതിന്റെ കേന്ദ്രം : സൂര്യന്‍
സൌരയൂദത്തിന്റെ കേന്ദ്രം സൂര്യനെന്നു തെളിയിച്ച ശാസ്ത്രക്ന്ജന്‍ കോപ്പേര്‍ നിക്കസ.പോളണ്ട് കാരന്നയിരുന്നു അദ്ദേഹം.
സൌരയൂഥംതിനു ഏറ്റവും അടുത്തുള്ള നക്ഷത്രം: പ്രോക്സിമ സെന്റൌരി.
സൂര്യന്‍
ഏറ്റവും കൂടുതല്‍ ഉള്ളത് :ഹൈഡ്രജെന്‍ (H), രണ്ടാം സ്ഥാനം ഹീലിയം (He)
സൌര യൂധതിന്റെ കേന്ദ്രം.
ഭൂമിയുടെ ഏറ്റവും അടുത്തുള്ള നക്ഷത്രം.
109 ഭൂമികള്‍ ചേര്‍ന്ന വലുപ്പമുണ്ട് സൂര്യന്.
സൌരയൂഥം ത്തിന്റെ ആകെ പിണ്ഡത്തി൯ടെ 99.86% സൂര്യനിലാനുല്ലത്.
സൂര്യനും ഭൂമിയും തമ്മിലുള്ള അകലം: ശരാശരി 150 കോടി km.
വന്‍തോതില്‍ ഹൈഡ്രജെന്‍ (H) ആറ്റങ്ങള്‍ സംയോജിച് ഹീലിയം(He) ആയി മാറുന്ന "അണുസംയോജനം (Nuclear Fusion)"ആണ് സൂര്യനില്‍ നടക്കുന്നത്.ഹൈഡ്രജെന്‍ ബോംബില്‍ ബ്നടക്കുന്നതും ഇതേ പ്രവര്‍ത്തനമാണ്.
- സൂര്യന് ഏറ്റവും അടുത്ത ഗ്രഹം: ബുധന്‍(ഏറ്റവും ചറിയ ഗ്രഹം), ഭൂമി മൂന്നാമത് (വലുപ്പത്തില്‍ അഞ്ചാം സ്ഥാനം), അകലെയുള്ള ഗ്രഹം: നേപ്ടുന്‍ .
- വലിയ ഗ്രഹം :വ്യാഴം,രണ്ടാം സ്ഥാനം ശനി.
ഭുധന്‍ (Mercury)
സൂര്യന് ഏറ്റവും അടുത്ത ഗ്രഹം.
ഏറ്റവും ചെറിയ ഗ്രഹം.
ഉപഗ്രഹങ്ങളെക്കാളും ചെറിയ ഗ്രഹം.
വ്യാഴം (Jupiter)
വ്യാഴാതിന്റെ ഏറ്റവും വലിയ ഉപഗ്രഹമാണ് :ഗാനീമിഡ്.
അയോ,യൂറോപ്പ, ഗാനീമിഡ് കാലിസ്റ്റോ എന്നിവ വ്യാഴ്ത്തിന്റെ ഉപഗ്രഹങ്ങള്‍ ആണ്.(ഇവ ഗലീലിയന്‍ ഗ്രഹങ്ങള്‍ എന്നറിയപ്പെടുന്നു.)
ശനി()
ഭൂമി (Earth)
ഭൂമിയുടെ ഉള്ളിലുള ചൂട് : 2600*C
ഭൂമിക്ക് മൂന്നു പാളികളാനുല്ലത്.
1. ഭൂവല്കം(Crust)- Silicon(Si)-Aluminium(Ag) [Cyan]
2. മാന്റ്ല്‍(Mantle) - Silicon(Si)-Magnesium(Mg) [Sima]
3. അകക്കാമ്പ്(Core) - Nickel(Ni)-Iron(Fe) [Nife]
(2200*C മുതല്‍ 2650*C വരയ്യാണ് കൊരിന്റെ താപനില .)
ഭൂമി സൂര്യന് ഏറ്റവും അടുത്ത് വരുന്നത് : January 3 ന്
ഏറ്റവും അകലെ വരുന്നത് : ജൂലി 4 ന്.
സൂര്യന്റെ പ്രകാശം ഭൂമിയിലെത്താന്‍ 8 മിനുട്ടും 20 സെകൊണ്ടും. (500 സെകണ്ട്)
At First
സൂര്യന് ഏറ്റവും അടുത്ത ഗ്രഹം.
ഏറ്റവും ചെറിയ ഗ്രഹം.
ഉപഗ്രഹങ്ങളെക്കാളും ചെറിയ ഗ്രഹം.
വ്യാഴം (Jupiter)
വ്യാഴാതിന്റെ ഏറ്റവും വലിയ ഉപഗ്രഹമാണ് :ഗാനീമിഡ്.
അയോ,യൂറോപ്പ, ഗാനീമിഡ് കാലിസ്റ്റോ എന്നിവ വ്യാഴ്ത്തിന്റെ ഉപഗ്രഹങ്ങള്‍ ആണ്.(ഇവ ഗലീലിയന്‍ ഗ്രഹങ്ങള്‍ എന്നറിയപ്പെടുന്നു.)
ശനി()
ഭൂമി (Earth)
ഭൂമിയുടെ ഉള്ളിലുള ചൂട് : 2600*C
ഭൂമിക്ക് മൂന്നു പാളികളാനുല്ലത്.
1. ഭൂവല്കം(Crust)- Silicon(Si)-Aluminium(Ag) [Cyan]
2. മാന്റ്ല്‍(Mantle) - Silicon(Si)-Magnesium(Mg) [Sima]
3. അകക്കാമ്പ്(Core) - Nickel(Ni)-Iron(Fe) [Nife]
(2200*C മുതല്‍ 2650*C വരയ്യാണ് കൊരിന്റെ താപനില .)
ഭൂമി സൂര്യന് ഏറ്റവും അടുത്ത് വരുന്നത് : January 3 ന്
ഏറ്റവും അകലെ വരുന്നത് : ജൂലി 4 ന്.
സൂര്യന്റെ പ്രകാശം ഭൂമിയിലെത്താന്‍ 8 മിനുട്ടും 20 സെകൊണ്ടും. (500 സെകണ്ട്)
At First
- ആദ്യത്തെ ക്രിത്രിമോപഗ്രഹമാണ് സോവിയറ്റ് ഉണഷന്‍ വിക്ഷേപിച്ച സ്ഫുട്നിക് 1. (1957 ഒക്ടോബര്‍ 4)
- ആദ്യ ഭാഹിരാകാശ സഞ്ചാരിയാണ് : യുരി ഗഗാറിന്‍(USSR). 1961 April 12 ന് "വോസ്തോക്-1 "എന്ന വാഹനതിലായിരുന്നു യാത്ര.
- ഭാഹിരാകാഷതെതിയ ആദ്യ വനിതാ: വലെന്റീന തെരഷ്കോവ (USSR).1963-June 16 ന് "വോസ്തോക് -6" എന്ന വാഹനതിലായിരുന്നു യാത്ര.
- ഭാഹിരാകാഷതെതിയ ആദ്യ ഇന്ത്യക്കാരനാണ് : രാകേഷ് ശര്‍മ 1984 April 2 ന് സോവിയെറ്റ് യുനിഒന്‍ നിര്‍മിതമായ "സോയൂസ് ടി-11" എന്ന വാഹനതിലായിരുന്നു യാത്ര.
- ഭാഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യന്‍ വംശജ യാണ് : കല്പന ചൌള. 2003 Feb 1 ന് കൊളംബിയ ഭാഹിരാകാശ വാഹനം തകര്‍ന്നു മരിച്ച എഴുപെരില്‍ ഒരാളാണ്.
- ഭാഹിരാകാഷതെതിയ ആദ്യ ജീവി : നായ 1957 Nov ല്‍ "സ്ഫുട്നിക് 2" എന്ന വാഹനതിലായിരുന്നു "ലൈക്ക"യുടെ യാത്ര.
- ആദ്യത്തെ സ്പേസ് ടൂറിസ്റ്റ് : ടെന്നിസ് ടീട്ടോ (USA).
റഷ്യയിലെ ഭാഹിരാകാശ എജെന്‍സിയാണ് ടോരിസ്ടുകളെ കൊണ്ടുപോകുന്നത്.
- ഭാഹിരാകാഷത് ആദ്യ മാരത്തോണ്‍ ഓട്ടം നടത്തിയത് : സുനിത വില്ല്യംസ്.(Indian വംശജ ).ഭാഹിരാകാശത്ത് ഏറ്റവും കൂടുതല്‍ കാലം കഴിഞ്ഞ വനിത.
No comments:
Post a Comment