9.12.10

Malappuram

1969-June-16  ന് രൂപീക്രിതമായി 
ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ല.
ഏറ്റവും കൂടുതല്‍ ഗ്രാമ പഞ്ചായത്തുകള്‍,
ആളോഹരി വരുമാനം ഏറ്റവും കുറഞ്ഞ ജില്ല,
മലബാര്‍ കലാബം
1921 ല്‍, ഇതിന്റെ ഭാഗമായിരുന്നു വാഗന്‍ ട്രാജെടി,സ്മാരകം വാഗന്‍ ട്രജെടി ഹാള്‍ തിരൂരില്‍.
സംഭവത്തിന്റെ ഭാഗംമായി 1921 ല്‍ "മലബാര്‍ സ്പെഷ്യല്‍ പോലീസ് (MSP)" മലപ്പുറത് രൂപം കൊണ്ടു.കലാപം കീന്ത്രീകരിചിരുന്നത് ഏറനാട്, വള്ളുവനാട് , എന്നീ പ്രദേശങ്ങളിലായിരുന്നു.
*ഇന്ത്യയിലെ ഏക ഗവെന്‍മെന്റ് അന്ഗീകൃത മാനസികാരോഗ്യ കേന്ദ്രം: കോട്ടക്കല്‍ ആര്യ വൈദ്യശാല,
*1902 ല്‍ വൈദ്യരത്നം പി.എസ് വാര്യര്‍ സ്ഥാപിച്ചു.


പ്രദാന നദികള്‍.
ഭാരതപ്പുഴ(നിള, പേരാ എന്നും അറിയപ്പെടുന്നു)-209Km
ചാലിയാര്‍ - 169Km
കടലുണ്ടി - 
തിരൂര്‍പുഴ-


മാമാങ്കം
മാമാകം നടത്തിയിരുന്നത് :വെല്ലുവക്കൊലാതിരിമാര്‍ ആയിരുന്നു,അവരെ ആക്രമിച് കീഴ്പെടുത്തി സാമൂതിരിമാര്‍ മാമാകം ഏറ്റെടുത്തു. ചാവേറുകളെ അയച്ചിരുന്നത് വെല്ലുവക്കൊലാതിരിമാര്‍ ആയിരുന്നു.
ഭാരതപ്പുഴയുടെ തീരത്തുള്ള തിരുനാവായയില്‍ 12 വര്‍ഷത്തിലൊരിക്കല്‍ "മകരം" മാസത്തിലായിരുന്നു  നടന്നിരുന്നത്.
28 ദിവസം നീണ്ടുനില്കുന്ന ഉത്സവംആണിത്.
ആദ്യ മാമകം nadannathu



States

1. തിരുവനന്തപുരം
2. കൊല്ലം 
3. പത്തനംതിട്ട
4. ആലപ്പുഴ 
5. കോട്ടയം 
6. ഇടുക്കി 
7. ഏറനാംകുളം 
8. തൃശൂര്‍ 
9. പാലക്കാട് 
10. മലപ്പുറം.
11. കോഴിക്കോട്.
12. വയനാട്
13. കണ്ണൂര്‍
14. കാസര്‍കോട്

8.12.10

Idukki

പള്ളിവാസല്‍ ജല വൈദ്യുത പദ്ധതി.
കേരളത്തിലെ ആദ്യ ജല വൈദ്യുത പദ്ധതി.
1940 ലാണ് പള്ളിവാസല്‍ പ്രവര്‍ത്തനം thudangiyathu.
(ശ്രീ ചിത്തിരതിരുനാള്‍ ആണ് തറക്കല്ലിട്ടത്.)
പെരിയാറിന്റെ പോഷക നദിയായ മുതിരംബുഴയിലാണ്.



2.12.10

Welcome

  • WORLD
       Nobel Prize

  • INDIA
      - Nationalism
      - States
      - Transportation ( Train,  Road,  Water,  Air)
      - Census

  • KERALA
      -  States

History

INC Questions



Q: കോണ്‍ഗ്രസിന്റെ ആദ്യ സമ്മേളനത്തില്‍ പങ്കെടുത്ത പ്രദിനിധി കളുടെ  എണ്ണം?
A: 72 (1885 ല്‍,ഗോകുല്‍ദാസ് തേജ്പാല്‍ സംസ്കൃത കോളേജ് മുംബൈ  ല്‍  വെച്ച്)
Q: ആദ്യ മുസ്ലിം പ്രസിഡന്റ്‌ ?
A: ബദരുധീന്‍ തിയാബ്ജി (1887 ല്‍ മദ്രാസില്‍ )
Q: നെഹ്‌റു ആദ്യമായി ഗാന്തിജിയെ കണ്ടത് ഏത് സമ്മേളനത്തില്‍ വെച്ച് ?
Q: ആദ്യ വിദേശിയായ പ്രസിഡന്റ്‌ ? 
A: ജോര്‍ജ് യൂള്‍ (1888 ല്‍ അലഹബാദില്‍)
A: 1916-ലെ ലക്നോ സമ്മേളനത്തില്‍ വെച്ച്.
Q: മിടവാടി തീവ്ര വീദി എന്നിങ്ങനെ കോണ്‍ഗ്രസ്‌ രണ്ടായിതിരിഞ്ഞ വര്‍ഷം ?
A: 1907 (സൂററ്റ് ,പ്രസിഡന്റ്‌:റാസ്ബിഹാരി ഖോഷ്)
Q: കോണ്‍ഗ്രസ്‌ പ്രസിഡന്റായ ആദ്യ വനിതാ?
A: ആനി ബസന്റ്.(1917 കൊല്‍ക്കത്ത sammelanathil).
Q: ഗാന്തിജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രീസ്സിന്റെ പ്രസിഡന്റായ വര്‍ഷം ?
A: 1924 ബല്‍ഗാം സമ്മേളനത്തില്‍ (40 മ സമ്മേളനത്തില്‍)
Q: ഇന്ത്യക്കാരിയായ ആദ്യ വനിതാ പ്രസിഡന്റ്‌?
A: സരോജിനി നായിഡു(1925 കാണ്‍പൂര്‍ സമ്മേളനത്തില്‍ )
Q: പൂര്നസ്വരാജ് പാസ്സാക്കിയ വര്‍ഷം ?
A: 1927 ലോഹോര്‍ സമ്മേളനത്തില്‍ (നെഹ്‌റു)
Q: ആദ്യമായി കോണ്‍ഗ്രസ്‌ സമ്മേളനം ഒരു ഗ്രാമത്തില്‍ വെച്ച് നടന്നു,ഏത് ഗ്രാമം?
A: ഫൈസാപൂര്‍  (1937 ല്‍,പ്രസിഡന്റ്‌:നെഹ്‌റു).

INC Presidents




30.11.10

Bharat Ratna Award

Bharat Ratna Award
                                       (Reverse Side)



                              ജേതാക്കള്‍



        • Pandit Bhimsen Gururaj Joshi
          Arts : 2008 : Karnataka
        • Kumari Lata Dinanath Mangeshkar
          Arts : 2001 : Maharashtra
        • Late. Ustad Bismillah Khan
          Arts : 2001 : Uttar Pradesh
        • Prof. Amartya Sen
          Literature & Education : 1999 : Uttar Pradesh
        • Lokpriya Gopinath (posth.) Bordoloi
          Public Affairs : 1999 : Assam
        • Loknayak Jayprakash (Posth.) Narayan
          Public Affairs : 1999 : Bihar
        • Pandit Ravi Shankar
          Arts : 1999 : Bihar
        • Shri Chidambaram Subramaniam
          Public Affairs : 1998 : Tamil Nadu
        • Smt. M.S. Subbulakshmi
          Arts : 1998 : Tamil Nadu
        • Shri (Dr.) A.P.J. Abdul Kalam
          Science & Engineering. : 1997 : Delhi
        Smt. Aruna Asaf (Posth.) Ali
        Public Affairs : 1997 : Delhi
      • Shri Gulzari Lal (Shri) Nanda
        Public Affairs : 1997 : Gujarat
      • Shri Jehangir Ratanji Dadabhai Tata
        Trade & Industry : 1992 : Maharashtra
      • Shri Maulana Abul Kalam Azad
        Public Affairs : 1992 : West Bengal
      • Shri Satyajit Ray
        Arts : 1992 : West Bengal
      • Shri Morarji Ranchhodji Desai
        Public Affairs : 1991 : Gujarat
      • Shri Rajiv Gandhi
        Public Affairs : 1991 : Delhi
      • Sardar Vallabhbhai Patel
        Public Affairs : 1991 : Gujarat
      • Dr. Bhimrao Ramji Ambedakr
        Public Affairs : 1990 : Maharashtra
      • Dr. Nelson Rolihlahla Mandela
        Public Affairs : 1990 : Maharashtra
      Shri Marudur Gopalan Ramachandran
      Public Affairs : 1988 : Tamil Nadu
    • Khan Abdul Ghaffar Khan
      Social Work : 1987 : Tamil Nadu
    • Shri Acharya Vinoba Bhave
      Social Work : 1983 : Maharashtra
    • Mother Mary Teresa Bojaxhiu Teresa
      Social Work : 1980 : West Bengal
    • Shri Kumaraswamy Kamraj
      Public Affairs : 1976 : Tamil Nadu
    • Shri V.V. Giri
      Public Affairs : 1975 : Orissa
    • Smt. Indira Gandhi
      Public Affairs : 1971 : Uttar Pradesh
    • Shri Lal Bahadur Shastri
      Public Affairs : 1966 : Uttar Pradesh
    • Dr. Pandurang Vaman Kane
      Social Work : 1963 : Maharashtra
    • Dr. Zakir Hussain
      Public Affairs : 1963 : Andhra Pradesh
  • Dr. Rajendra Prasad
    Public Affairs : 1962 : Bihar
  • Dr. Bidhan Chandra Roy
    Public Affairs : 1961 : West Bengal
  • Shri Purushottam Das Tandon
    Public Affairs : 1961 : Uttar Pradesh
  • Dr. Dhondo Keshav Karve
    Social Work : 1958 : Maharashtra
  • Pt. Govind Ballabh Pant
    Public Affairs : 1957 : Uttar Pradesh
  • Dr. Bhagwan Das
    Literature & Education : 1955 : Uttar Pradesh
  • Shri Jawaharlal Nehru
    Public Affairs : 1955 : Uttar Pradesh
  • Dr. M. Vishweshwariah
    Civil Service : 1955 : Karnataka
  • Shri Chakravarti Rajagopalachari
    Public Affairs : 1954 : Tamil Nadu
  • Dr. Chandrasekhara Venkata Raman
    Science & Engineering. : 1954 : Tamil Nadu

29.11.10

Space

ഭാഹിരാകാശത്ത് സ്ഥാപിച്ചിരിക്കുന്ന പ്രശസ്ത ടെലിസ്കോപ്പ് ആണ് : ഹബിള്‍.


സൌരയൂഥം
സൂര്യനും 8 ഗ്രഹങ്ങളും 165 ലേറെ ഉപഗ്രഹങ്ങളും അടങ്ങുന്നതാണ് സൌരയൂഥം.
സൌരയൂധതിന്റെ കേന്ദ്രം : സൂര്യന്‍ 
സൌരയൂദത്തിന്റെ കേന്ദ്രം സൂര്യനെന്നു തെളിയിച്ച ശാസ്ത്രക്ന്ജന്‍ കോപ്പേര്‍ നിക്കസ.പോളണ്ട് കാരന്നയിരുന്നു അദ്ദേഹം.
സൌരയൂഥംതിനു ഏറ്റവും അടുത്തുള്ള നക്ഷത്രം: പ്രോക്സിമ സെന്റൌരി.


സൂര്യന്‍
ഏറ്റവും കൂടുതല്‍ ഉള്ളത് :ഹൈഡ്രജെന്‍ (H), രണ്ടാം സ്ഥാനം ഹീലിയം (He)
സൌര യൂധതിന്റെ കേന്ദ്രം.
ഭൂമിയുടെ ഏറ്റവും അടുത്തുള്ള നക്ഷത്രം.
109 ഭൂമികള്‍ ചേര്‍ന്ന വലുപ്പമുണ്ട് സൂര്യന്.
സൌരയൂഥം ത്തിന്റെ ആകെ പിണ്ഡത്തി൯ടെ 99.86% സൂര്യനിലാനുല്ലത്.
സൂര്യനും ഭൂമിയും തമ്മിലുള്ള അകലം: ശരാശരി 150 കോടി km.
വന്‍തോതില്‍ ഹൈഡ്രജെന്‍ (H) ആറ്റങ്ങള്‍ സംയോജിച് ഹീലിയം(He) ആയി മാറുന്ന "അണുസംയോജനം (Nuclear Fusion)"ആണ് സൂര്യനില്‍ നടക്കുന്നത്.ഹൈഡ്രജെന്‍ ബോംബില്‍ ബ്നടക്കുന്നതും ഇതേ പ്രവര്‍ത്തനമാണ്.
  • സൂര്യന് ഏറ്റവും അടുത്ത ഗ്രഹം: ബുധന്‍(ഏറ്റവും ചറിയ ഗ്രഹം), ഭൂമി മൂന്നാമത് (വലുപ്പത്തില്‍ അഞ്ചാം സ്ഥാനം), അകലെയുള്ള ഗ്രഹം: നേപ്ടുന്‍ .
  • വലിയ ഗ്രഹം :വ്യാഴം,രണ്ടാം സ്ഥാനം ശനി.
ഭുധന്‍ (Mercury)
സൂര്യന് ഏറ്റവും അടുത്ത ഗ്രഹം.
ഏറ്റവും ചെറിയ ഗ്രഹം.
ഉപഗ്രഹങ്ങളെക്കാളും ചെറിയ ഗ്രഹം.
വ്യാഴം (Jupiter)


വ്യാഴാതിന്റെ ഏറ്റവും വലിയ ഉപഗ്രഹമാണ്‌ :ഗാനീമിഡ്.
അയോ,യൂറോപ്പ, ഗാനീമിഡ് കാലിസ്റ്റോ എന്നിവ വ്യാഴ്ത്തിന്റെ ഉപഗ്രഹങ്ങള്‍ ആണ്.(ഇവ ഗലീലിയന്‍ ഗ്രഹങ്ങള്‍ എന്നറിയപ്പെടുന്നു.)


ശനി()


ഭൂമി (Earth)
ഭൂമിയുടെ ഉള്ളിലുള ചൂട് : 2600*C
ഭൂമിക്ക് മൂന്നു പാളികളാനുല്ലത്.
1. ഭൂവല്കം(Crust)- Silicon(Si)-Aluminium(Ag) [Cyan]
2. മാന്റ്ല്‍(Mantle) - Silicon(Si)-Magnesium(Mg) [Sima]
3. അകക്കാമ്പ്(Core) - Nickel(Ni)-Iron(Fe)     [Nife]
(2200*C മുതല്‍ 2650*C വരയ്യാണ് കൊരിന്റെ താപനില .)
ഭൂമി സൂര്യന് ഏറ്റവും അടുത്ത് വരുന്നത് : January 3 ന്
ഏറ്റവും അകലെ വരുന്നത് : ജൂലി 4 ന്.
സൂര്യന്റെ പ്രകാശം ഭൂമിയിലെത്താന്‍ 8 മിനുട്ടും 20 സെകൊണ്ടും. (500 സെകണ്ട്)






At First
  • ആദ്യത്തെ ക്രിത്രിമോപഗ്രഹമാണ് സോവിയറ്റ്‌ ഉണഷന്‍ വിക്ഷേപിച്ച സ്ഫുട്നിക് 1. (1957 ഒക്ടോബര്‍ 4)
  • ആദ്യ ഭാഹിരാകാശ സഞ്ചാരിയാണ്  : യുരി ഗഗാറിന്‍(USSR).   1961 April 12 ന് "വോസ്തോക്-1 "എന്ന വാഹനതിലായിരുന്നു യാത്ര.
  • ഭാഹിരാകാഷതെതിയ ആദ്യ വനിതാ: വലെന്റീന തെരഷ്കോവ (USSR).1963-June 16 ന് "വോസ്തോക് -6" എന്ന വാഹനതിലായിരുന്നു യാത്ര.
  • ഭാഹിരാകാഷതെതിയ ആദ്യ ഇന്ത്യക്കാരനാണ് :  രാകേഷ് ശര്‍മ 1984 April 2 ന് സോവിയെറ്റ് യുനിഒന്‍ നിര്‍മിതമായ "സോയൂസ് ടി-11" എന്ന വാഹനതിലായിരുന്നു യാത്ര.
  • ഭാഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യന്‍ വംശജ യാണ് : കല്പന ചൌള. 2003 Feb 1 ന് കൊളംബിയ ഭാഹിരാകാശ വാഹനം തകര്‍ന്നു മരിച്ച എഴുപെരില്‍ ഒരാളാണ്.
  • ഭാഹിരാകാഷതെതിയ ആദ്യ ജീവി : നായ 1957 Nov ല്‍ "സ്ഫുട്നിക് 2" എന്ന വാഹനതിലായിരുന്നു "ലൈക്ക"യുടെ യാത്ര.
  • ആദ്യത്തെ സ്പേസ് ടൂറിസ്റ്റ് : ടെന്നിസ് ടീട്ടോ (USA). 
                  വനിതാ : അനൌഷേ അന്‍സാരി, 15 Sep 2006 ന്. (Iranian-born American woman)
     റഷ്യയിലെ  ഭാഹിരാകാശ  എജെന്‍സിയാണ് ടോരിസ്ടുകളെ കൊണ്ടുപോകുന്നത്.
  • ഭാഹിരാകാഷത് ആദ്യ മാരത്തോണ്‍ ഓട്ടം നടത്തിയത് : സുനിത വില്ല്യംസ്.(Indian വംശജ ).ഭാഹിരാകാശത്ത് ഏറ്റവും കൂടുതല്‍ കാലം കഴിഞ്ഞ വനിത.

Scientific Names

Animals



  • Adder: Vipera Berus    (അണലി പാമ്പ്‌ )
  • Ant: Hymenopetrous formicidae  (ഉറുമ്പ്)
  • Ass: Equs Asinus (കഴുത)
  • Bat: Chiroptera (വവ്വാല്‍ )
  • Bear: Ursidae Carnivora
  • Bison (Buffalo): Bison Bonasus
  • Camel: Camelus Camelidae
  • Cat: Felis Catus
  • Cheetah: Acinonyx Jubatus
  • Chimpanzee: Pan Troglodytes
  • Cobra: Elapidae Naja
  • Cougar: Fenis Concolour
  • Crocodile: Crocodilia Niloticus
  • Deer: Artiodactyl Cervidae
  • Dog: Cannis Familiaris
  • Dolphin: Delphinidae Delphis
  • Elephant: Proboscidea Elephantidae
  • Fox: Cannis Vulpes
  • Frog: Anura Ranidae
  • Giraffe: Giraffa Camalopardalis
  • Goat: Capra Hircus
  • Hippopotamus: Hippopotamus Amphibius
  • Horse: Eqqus Caballus
  • Hyena: Hyaenidae Carnivora
  • Kangaroo: Macropus Macropodidae
  • Panther: Panthera Pardus
  • Lion: Panthera Leo
  • Lizard: Sauria Lacertidae
  • Mouse: Rodentia Muridae
  • Panda: Alurpoda Melanoleuca
  • Cat: Felis Catus
  • Pig: Artiodactyla Suidae
  • Chameleon: Chamaele Ontidate
  • Porcupine: Hystricomorph Hystricidae
  • Rabbit: Leporidae Cuniculas
  • Rattle Snake: Cortalus Horridus
  • Reindeer: Rangifer Tarrandus
  • Rhinoceros: Perrissodanctyl Rthinocerotidae
  • Scorpion: Archinida Scorpionida
  • Sea Horse: Hippocampus Syngnathidae
  • Seal: Pinnipedia Phocidae
  • Sheep: Bovidae Ovis
  • Spider Monkey: Arboreal Ateles
  • Squirrel: Rodentia Sciurus
  • Tiger: Panthera Tigris
  • Tiger Cat: Felis Tigrina
  • Whale Shark: Rhincodon Typus
  • Horse: Eqqus Caballus
  • Zebra: Equidae Burcheli
  • Fruits
Mango -  Indica


Plants
more


Fig   -  Ficus carica   (അത്തി മരം )
Fir   - Abies magnifica (ദേവദാരു )
Garlic - Allium sativum (വെളുത്തുള്ളി )
Ginger  - Asarum (ഇഞ്ചി )
Mango  - Mangifera indica (മാവ്)
Onion  - Allium sepa (ഉള്ളി )
Orenge - Citrus sinensis (ഒരന്ജ് )
Pappaya - Carica papaya
Pine Apple - Ananas comosus (കൈതചക്ക )
Rose  - Rosa indica (റോസ്)
Straberry tree     - Arbutus unedo
Tomato tree  - Cyphomandra batacea

26.11.10

Nobel Prize

Nobel Prize


  • 2010

Days

January -10 =            ലോക ചിരി ദിനം.
January -15 =            ഇന്ത്യന്‍ ആര്‍മി  ദിനം 
January -24 =            National Day of Girl Child.
January -25 =            വോട്ടെര്‍ ദിനം.
january  -26 =           Republic Day.
January -30 =           രക്തസാക്ഷി ദിനം.


February - 28 =        ദേശീയ ശാസ്ത്ര ദിനം 


March - 22 =           ലോക ജല ദിനം.
March - 24 =           ലോക ക്ഷയരോഖ ദിനം.


April  - 7   =               ലോക ആരോക്യ ദിനം 
April  - 22 =               ലോക ഭൌമ ദിനം, മാതൃ സംരക്ഷണ ദിനം.
April  - 23 =               ലോക പുസ്തക ദിനം.
      (Birth Day of Shakespear )

May -  3  =                ലോക പത്രസ്വാതന്ത്യ ദിനം.
May - 29 =                എവരെസ്റ്റ് ദിനം.
May - 31 =                പുകയില വിരുദ്ധ ദിനം.


June -   5   =             പരിസ്ഥിതി ദിനം.
June - 12   =             അന്താരാഷ്‌ട്ര  ബാലവേല  വിരുദ്ധ ദിനം .
June - 19  =              വായനാ ദിനം.


July - 11  =               ലോക ജനസഖ്യ ദിനം.
July  - 18 =               മണ്ടേല  ദിനം.


August - 15 =           സ്വാതന്ത്ര്യ ദിനം. 
August - 29 =           ദേശീയ സ്പോര്‍ട്സ് ദിനം.


September  5 =       ആദ്യാപക ദിനം.
September  16 =       ലോക ഓസോണ്‍  ദിനം.


October  1     =        ദേശീയ രക്ത ദാന ദിനം.
October  2    =         ഗാന്ധി ജയന്തി.
October  15  =         ലോക കൈ കഴുകല്‍ ദിനം.(UN)
October 16  =          ലോക ഭക്ഷണ ദിനം.(UN)
October 24 =          ഐക്യ രാഷ്ട്ര സംഘടന ദിനം.


November  11  =     ദേശീയ വിദ്യാഭ്യാസ ദിനം.
    (അബ്ദുല്‍ കലാം ആസാദ്)
November  14 =      Childrens Day.


December - 1  = ലോക എയിഡ്സ് ദിനം.(UN)
December - 2  = ലോക കമ്പ്യൂട്ടര്‍ സാക്ഷരതാ ദിനം.
December- 10 =  ലോക മനുഷ്യാവകാശദിനം.(UN)
         UN ന്‍റെ പാരീസില്‍ നടന്ന ജനറല്‍ അസ്സെമ്ബ്ലിയാണ്  മനുഷ്യാവകാശ പ്രക്യാപനം പാസ്സാക്കിയത്.ഇതിന്റെ സ്മരണാര്‍ത്ഥം Dec -10 മനുഷ്യാവകാശദിനം  ആയി  ആചരിക്കുന്നു. 30 വകുപ്പുകള്‍ അടങ്ങിയിട്ടുണ്ട് ഈ രേഖയില്‍. ഏറ്റവും കൂടുതല്‍ വിവര്‍ത്തനം ചെയ്യപ്പെട്ട രേഖയാണ്  ഇത്.
December - 23 = ദേശീയ കര്‍ഷക ദിനം.