30.11.10

Bharat Ratna Award

Bharat Ratna Award
                                       (Reverse Side)



                              ജേതാക്കള്‍



        • Pandit Bhimsen Gururaj Joshi
          Arts : 2008 : Karnataka
        • Kumari Lata Dinanath Mangeshkar
          Arts : 2001 : Maharashtra
        • Late. Ustad Bismillah Khan
          Arts : 2001 : Uttar Pradesh
        • Prof. Amartya Sen
          Literature & Education : 1999 : Uttar Pradesh
        • Lokpriya Gopinath (posth.) Bordoloi
          Public Affairs : 1999 : Assam
        • Loknayak Jayprakash (Posth.) Narayan
          Public Affairs : 1999 : Bihar
        • Pandit Ravi Shankar
          Arts : 1999 : Bihar
        • Shri Chidambaram Subramaniam
          Public Affairs : 1998 : Tamil Nadu
        • Smt. M.S. Subbulakshmi
          Arts : 1998 : Tamil Nadu
        • Shri (Dr.) A.P.J. Abdul Kalam
          Science & Engineering. : 1997 : Delhi
        Smt. Aruna Asaf (Posth.) Ali
        Public Affairs : 1997 : Delhi
      • Shri Gulzari Lal (Shri) Nanda
        Public Affairs : 1997 : Gujarat
      • Shri Jehangir Ratanji Dadabhai Tata
        Trade & Industry : 1992 : Maharashtra
      • Shri Maulana Abul Kalam Azad
        Public Affairs : 1992 : West Bengal
      • Shri Satyajit Ray
        Arts : 1992 : West Bengal
      • Shri Morarji Ranchhodji Desai
        Public Affairs : 1991 : Gujarat
      • Shri Rajiv Gandhi
        Public Affairs : 1991 : Delhi
      • Sardar Vallabhbhai Patel
        Public Affairs : 1991 : Gujarat
      • Dr. Bhimrao Ramji Ambedakr
        Public Affairs : 1990 : Maharashtra
      • Dr. Nelson Rolihlahla Mandela
        Public Affairs : 1990 : Maharashtra
      Shri Marudur Gopalan Ramachandran
      Public Affairs : 1988 : Tamil Nadu
    • Khan Abdul Ghaffar Khan
      Social Work : 1987 : Tamil Nadu
    • Shri Acharya Vinoba Bhave
      Social Work : 1983 : Maharashtra
    • Mother Mary Teresa Bojaxhiu Teresa
      Social Work : 1980 : West Bengal
    • Shri Kumaraswamy Kamraj
      Public Affairs : 1976 : Tamil Nadu
    • Shri V.V. Giri
      Public Affairs : 1975 : Orissa
    • Smt. Indira Gandhi
      Public Affairs : 1971 : Uttar Pradesh
    • Shri Lal Bahadur Shastri
      Public Affairs : 1966 : Uttar Pradesh
    • Dr. Pandurang Vaman Kane
      Social Work : 1963 : Maharashtra
    • Dr. Zakir Hussain
      Public Affairs : 1963 : Andhra Pradesh
  • Dr. Rajendra Prasad
    Public Affairs : 1962 : Bihar
  • Dr. Bidhan Chandra Roy
    Public Affairs : 1961 : West Bengal
  • Shri Purushottam Das Tandon
    Public Affairs : 1961 : Uttar Pradesh
  • Dr. Dhondo Keshav Karve
    Social Work : 1958 : Maharashtra
  • Pt. Govind Ballabh Pant
    Public Affairs : 1957 : Uttar Pradesh
  • Dr. Bhagwan Das
    Literature & Education : 1955 : Uttar Pradesh
  • Shri Jawaharlal Nehru
    Public Affairs : 1955 : Uttar Pradesh
  • Dr. M. Vishweshwariah
    Civil Service : 1955 : Karnataka
  • Shri Chakravarti Rajagopalachari
    Public Affairs : 1954 : Tamil Nadu
  • Dr. Chandrasekhara Venkata Raman
    Science & Engineering. : 1954 : Tamil Nadu

29.11.10

Space

ഭാഹിരാകാശത്ത് സ്ഥാപിച്ചിരിക്കുന്ന പ്രശസ്ത ടെലിസ്കോപ്പ് ആണ് : ഹബിള്‍.


സൌരയൂഥം
സൂര്യനും 8 ഗ്രഹങ്ങളും 165 ലേറെ ഉപഗ്രഹങ്ങളും അടങ്ങുന്നതാണ് സൌരയൂഥം.
സൌരയൂധതിന്റെ കേന്ദ്രം : സൂര്യന്‍ 
സൌരയൂദത്തിന്റെ കേന്ദ്രം സൂര്യനെന്നു തെളിയിച്ച ശാസ്ത്രക്ന്ജന്‍ കോപ്പേര്‍ നിക്കസ.പോളണ്ട് കാരന്നയിരുന്നു അദ്ദേഹം.
സൌരയൂഥംതിനു ഏറ്റവും അടുത്തുള്ള നക്ഷത്രം: പ്രോക്സിമ സെന്റൌരി.


സൂര്യന്‍
ഏറ്റവും കൂടുതല്‍ ഉള്ളത് :ഹൈഡ്രജെന്‍ (H), രണ്ടാം സ്ഥാനം ഹീലിയം (He)
സൌര യൂധതിന്റെ കേന്ദ്രം.
ഭൂമിയുടെ ഏറ്റവും അടുത്തുള്ള നക്ഷത്രം.
109 ഭൂമികള്‍ ചേര്‍ന്ന വലുപ്പമുണ്ട് സൂര്യന്.
സൌരയൂഥം ത്തിന്റെ ആകെ പിണ്ഡത്തി൯ടെ 99.86% സൂര്യനിലാനുല്ലത്.
സൂര്യനും ഭൂമിയും തമ്മിലുള്ള അകലം: ശരാശരി 150 കോടി km.
വന്‍തോതില്‍ ഹൈഡ്രജെന്‍ (H) ആറ്റങ്ങള്‍ സംയോജിച് ഹീലിയം(He) ആയി മാറുന്ന "അണുസംയോജനം (Nuclear Fusion)"ആണ് സൂര്യനില്‍ നടക്കുന്നത്.ഹൈഡ്രജെന്‍ ബോംബില്‍ ബ്നടക്കുന്നതും ഇതേ പ്രവര്‍ത്തനമാണ്.
  • സൂര്യന് ഏറ്റവും അടുത്ത ഗ്രഹം: ബുധന്‍(ഏറ്റവും ചറിയ ഗ്രഹം), ഭൂമി മൂന്നാമത് (വലുപ്പത്തില്‍ അഞ്ചാം സ്ഥാനം), അകലെയുള്ള ഗ്രഹം: നേപ്ടുന്‍ .
  • വലിയ ഗ്രഹം :വ്യാഴം,രണ്ടാം സ്ഥാനം ശനി.
ഭുധന്‍ (Mercury)
സൂര്യന് ഏറ്റവും അടുത്ത ഗ്രഹം.
ഏറ്റവും ചെറിയ ഗ്രഹം.
ഉപഗ്രഹങ്ങളെക്കാളും ചെറിയ ഗ്രഹം.
വ്യാഴം (Jupiter)


വ്യാഴാതിന്റെ ഏറ്റവും വലിയ ഉപഗ്രഹമാണ്‌ :ഗാനീമിഡ്.
അയോ,യൂറോപ്പ, ഗാനീമിഡ് കാലിസ്റ്റോ എന്നിവ വ്യാഴ്ത്തിന്റെ ഉപഗ്രഹങ്ങള്‍ ആണ്.(ഇവ ഗലീലിയന്‍ ഗ്രഹങ്ങള്‍ എന്നറിയപ്പെടുന്നു.)


ശനി()


ഭൂമി (Earth)
ഭൂമിയുടെ ഉള്ളിലുള ചൂട് : 2600*C
ഭൂമിക്ക് മൂന്നു പാളികളാനുല്ലത്.
1. ഭൂവല്കം(Crust)- Silicon(Si)-Aluminium(Ag) [Cyan]
2. മാന്റ്ല്‍(Mantle) - Silicon(Si)-Magnesium(Mg) [Sima]
3. അകക്കാമ്പ്(Core) - Nickel(Ni)-Iron(Fe)     [Nife]
(2200*C മുതല്‍ 2650*C വരയ്യാണ് കൊരിന്റെ താപനില .)
ഭൂമി സൂര്യന് ഏറ്റവും അടുത്ത് വരുന്നത് : January 3 ന്
ഏറ്റവും അകലെ വരുന്നത് : ജൂലി 4 ന്.
സൂര്യന്റെ പ്രകാശം ഭൂമിയിലെത്താന്‍ 8 മിനുട്ടും 20 സെകൊണ്ടും. (500 സെകണ്ട്)






At First
  • ആദ്യത്തെ ക്രിത്രിമോപഗ്രഹമാണ് സോവിയറ്റ്‌ ഉണഷന്‍ വിക്ഷേപിച്ച സ്ഫുട്നിക് 1. (1957 ഒക്ടോബര്‍ 4)
  • ആദ്യ ഭാഹിരാകാശ സഞ്ചാരിയാണ്  : യുരി ഗഗാറിന്‍(USSR).   1961 April 12 ന് "വോസ്തോക്-1 "എന്ന വാഹനതിലായിരുന്നു യാത്ര.
  • ഭാഹിരാകാഷതെതിയ ആദ്യ വനിതാ: വലെന്റീന തെരഷ്കോവ (USSR).1963-June 16 ന് "വോസ്തോക് -6" എന്ന വാഹനതിലായിരുന്നു യാത്ര.
  • ഭാഹിരാകാഷതെതിയ ആദ്യ ഇന്ത്യക്കാരനാണ് :  രാകേഷ് ശര്‍മ 1984 April 2 ന് സോവിയെറ്റ് യുനിഒന്‍ നിര്‍മിതമായ "സോയൂസ് ടി-11" എന്ന വാഹനതിലായിരുന്നു യാത്ര.
  • ഭാഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യന്‍ വംശജ യാണ് : കല്പന ചൌള. 2003 Feb 1 ന് കൊളംബിയ ഭാഹിരാകാശ വാഹനം തകര്‍ന്നു മരിച്ച എഴുപെരില്‍ ഒരാളാണ്.
  • ഭാഹിരാകാഷതെതിയ ആദ്യ ജീവി : നായ 1957 Nov ല്‍ "സ്ഫുട്നിക് 2" എന്ന വാഹനതിലായിരുന്നു "ലൈക്ക"യുടെ യാത്ര.
  • ആദ്യത്തെ സ്പേസ് ടൂറിസ്റ്റ് : ടെന്നിസ് ടീട്ടോ (USA). 
                  വനിതാ : അനൌഷേ അന്‍സാരി, 15 Sep 2006 ന്. (Iranian-born American woman)
     റഷ്യയിലെ  ഭാഹിരാകാശ  എജെന്‍സിയാണ് ടോരിസ്ടുകളെ കൊണ്ടുപോകുന്നത്.
  • ഭാഹിരാകാഷത് ആദ്യ മാരത്തോണ്‍ ഓട്ടം നടത്തിയത് : സുനിത വില്ല്യംസ്.(Indian വംശജ ).ഭാഹിരാകാശത്ത് ഏറ്റവും കൂടുതല്‍ കാലം കഴിഞ്ഞ വനിത.

Scientific Names

Animals



  • Adder: Vipera Berus    (അണലി പാമ്പ്‌ )
  • Ant: Hymenopetrous formicidae  (ഉറുമ്പ്)
  • Ass: Equs Asinus (കഴുത)
  • Bat: Chiroptera (വവ്വാല്‍ )
  • Bear: Ursidae Carnivora
  • Bison (Buffalo): Bison Bonasus
  • Camel: Camelus Camelidae
  • Cat: Felis Catus
  • Cheetah: Acinonyx Jubatus
  • Chimpanzee: Pan Troglodytes
  • Cobra: Elapidae Naja
  • Cougar: Fenis Concolour
  • Crocodile: Crocodilia Niloticus
  • Deer: Artiodactyl Cervidae
  • Dog: Cannis Familiaris
  • Dolphin: Delphinidae Delphis
  • Elephant: Proboscidea Elephantidae
  • Fox: Cannis Vulpes
  • Frog: Anura Ranidae
  • Giraffe: Giraffa Camalopardalis
  • Goat: Capra Hircus
  • Hippopotamus: Hippopotamus Amphibius
  • Horse: Eqqus Caballus
  • Hyena: Hyaenidae Carnivora
  • Kangaroo: Macropus Macropodidae
  • Panther: Panthera Pardus
  • Lion: Panthera Leo
  • Lizard: Sauria Lacertidae
  • Mouse: Rodentia Muridae
  • Panda: Alurpoda Melanoleuca
  • Cat: Felis Catus
  • Pig: Artiodactyla Suidae
  • Chameleon: Chamaele Ontidate
  • Porcupine: Hystricomorph Hystricidae
  • Rabbit: Leporidae Cuniculas
  • Rattle Snake: Cortalus Horridus
  • Reindeer: Rangifer Tarrandus
  • Rhinoceros: Perrissodanctyl Rthinocerotidae
  • Scorpion: Archinida Scorpionida
  • Sea Horse: Hippocampus Syngnathidae
  • Seal: Pinnipedia Phocidae
  • Sheep: Bovidae Ovis
  • Spider Monkey: Arboreal Ateles
  • Squirrel: Rodentia Sciurus
  • Tiger: Panthera Tigris
  • Tiger Cat: Felis Tigrina
  • Whale Shark: Rhincodon Typus
  • Horse: Eqqus Caballus
  • Zebra: Equidae Burcheli
  • Fruits
Mango -  Indica


Plants
more


Fig   -  Ficus carica   (അത്തി മരം )
Fir   - Abies magnifica (ദേവദാരു )
Garlic - Allium sativum (വെളുത്തുള്ളി )
Ginger  - Asarum (ഇഞ്ചി )
Mango  - Mangifera indica (മാവ്)
Onion  - Allium sepa (ഉള്ളി )
Orenge - Citrus sinensis (ഒരന്ജ് )
Pappaya - Carica papaya
Pine Apple - Ananas comosus (കൈതചക്ക )
Rose  - Rosa indica (റോസ്)
Straberry tree     - Arbutus unedo
Tomato tree  - Cyphomandra batacea

26.11.10

Nobel Prize

Nobel Prize


  • 2010

Days

January -10 =            ലോക ചിരി ദിനം.
January -15 =            ഇന്ത്യന്‍ ആര്‍മി  ദിനം 
January -24 =            National Day of Girl Child.
January -25 =            വോട്ടെര്‍ ദിനം.
january  -26 =           Republic Day.
January -30 =           രക്തസാക്ഷി ദിനം.


February - 28 =        ദേശീയ ശാസ്ത്ര ദിനം 


March - 22 =           ലോക ജല ദിനം.
March - 24 =           ലോക ക്ഷയരോഖ ദിനം.


April  - 7   =               ലോക ആരോക്യ ദിനം 
April  - 22 =               ലോക ഭൌമ ദിനം, മാതൃ സംരക്ഷണ ദിനം.
April  - 23 =               ലോക പുസ്തക ദിനം.
      (Birth Day of Shakespear )

May -  3  =                ലോക പത്രസ്വാതന്ത്യ ദിനം.
May - 29 =                എവരെസ്റ്റ് ദിനം.
May - 31 =                പുകയില വിരുദ്ധ ദിനം.


June -   5   =             പരിസ്ഥിതി ദിനം.
June - 12   =             അന്താരാഷ്‌ട്ര  ബാലവേല  വിരുദ്ധ ദിനം .
June - 19  =              വായനാ ദിനം.


July - 11  =               ലോക ജനസഖ്യ ദിനം.
July  - 18 =               മണ്ടേല  ദിനം.


August - 15 =           സ്വാതന്ത്ര്യ ദിനം. 
August - 29 =           ദേശീയ സ്പോര്‍ട്സ് ദിനം.


September  5 =       ആദ്യാപക ദിനം.
September  16 =       ലോക ഓസോണ്‍  ദിനം.


October  1     =        ദേശീയ രക്ത ദാന ദിനം.
October  2    =         ഗാന്ധി ജയന്തി.
October  15  =         ലോക കൈ കഴുകല്‍ ദിനം.(UN)
October 16  =          ലോക ഭക്ഷണ ദിനം.(UN)
October 24 =          ഐക്യ രാഷ്ട്ര സംഘടന ദിനം.


November  11  =     ദേശീയ വിദ്യാഭ്യാസ ദിനം.
    (അബ്ദുല്‍ കലാം ആസാദ്)
November  14 =      Childrens Day.


December - 1  = ലോക എയിഡ്സ് ദിനം.(UN)
December - 2  = ലോക കമ്പ്യൂട്ടര്‍ സാക്ഷരതാ ദിനം.
December- 10 =  ലോക മനുഷ്യാവകാശദിനം.(UN)
         UN ന്‍റെ പാരീസില്‍ നടന്ന ജനറല്‍ അസ്സെമ്ബ്ലിയാണ്  മനുഷ്യാവകാശ പ്രക്യാപനം പാസ്സാക്കിയത്.ഇതിന്റെ സ്മരണാര്‍ത്ഥം Dec -10 മനുഷ്യാവകാശദിനം  ആയി  ആചരിക്കുന്നു. 30 വകുപ്പുകള്‍ അടങ്ങിയിട്ടുണ്ട് ഈ രേഖയില്‍. ഏറ്റവും കൂടുതല്‍ വിവര്‍ത്തനം ചെയ്യപ്പെട്ട രേഖയാണ്  ഇത്.
December - 23 = ദേശീയ കര്‍ഷക ദിനം.

25.11.10

Studies


  • Anatomy          - The study of Structure and organization of Living things. (ശരീരവിക്ഞാനീയം)
  • Anthropology   - The study of Human Culture both Past and  Present. (നരവംശശാസ്ത്രം )
  • Apiology          - The Study of Bees. (ഈച്ചകളെക്കുറിച് )
  • Archeology      - Study of the Past Culture of Human beings.(പുരാവസതു ശാസ്ത്രം.)
  • Astrology         - The Study of Stars. (നക്ഷത്ര പഠനം)
  • Bacteriology     - Bacteria.
  • Botany             - The study of  Plants life  (സസ്യ ശാസ്ത്രം)
  • Cardiology       - The study of Heart.(ഹൃദയത്തെ കുറിച്ചുള്ള പഠനം)
  • Cartology        - Maps and Maps making.(ഭൂപട നിര്‍മ്മാണ ശാസ്ത്രം)
  • Cetology         - Wheals (തിമിങ്ങലം )
  • Climatology     - The Study of Climate.(കാലാവസ്ഥ പഠനം )
  • Conchology     - study  of Shells.(ശംഖു   വിക്ഞാനീയം)
  • Cosmology    -  study of Universe  (വിശ്വ വിക്ഞാനീയം)
  • Criminology   -  Criminals and Crime.
  • Cytology     -  Cell  (കോശം)
  • Dendrology      - The study of Trees. (വൃക്ഷങ്ങളെ കുറിച്ചുള്ള പഠനം)
  • Ecology     -  The study of How organism interact with their environment. (പരിത:സ്ഥിത വിക്ഞാനം)
  • Embryology    - Embryo (ഭ്രൂണ ശാസ്ത്രം )
  • Entomology     - The scientific Study of Insects. (ഷഡ്പദവിക്ഞാനീയം)
  • Ethnobiology -    Life pertaining to certain people
  • Ethnology        -  Study of Cultural Heritage  (നരവംശശാസ്ത്രം )
  • Ethology          - Animal Behaviour ()
  • Etiology          -  Causes and reasons
  • Etymology       - The study of Words (ശബ്ദോല്‍പത്തി ശാസ്ത്രം )
  • Genetics          - The study of Gens and variation of organisms.(പാരമ്പര്യ  ശാസ്ത്രം )
  • Geology          - The study of Earth (ഭൂവിക്ഞാനീയം )
  • Graphology     -  Handwriting
  • Gynaecology   -  The Study of Disease of Women (സ്ത്രീ രോഖ വിക്ഞാനീയം)
  • Herpetology    -  Reptiles (ഉരഗങ്ങള്‍)
  • hippology      -  horses
  • hydrology      -  water
  • ichthyology    - fish
  • ideology        -  idea (തത്വ ശാസ്ത്രം)
  • Mammalogy  - Mammals.(സസ്തനി)
  • meteorology  -  climate and weather (അന്തരീക്ഷ വിക്ഞാനീയം )
  • Microbiology   - Microscopic Life (സൂക്ഷ്മ ജീവി)
  • mycology -- fungi (ഫങ്ങസ് )
  • Morphology    - The Study of Structure of living things (രൂപ വിക്ഞാനീയം)
  • Musicology    - Music (സംഗീത ശാസ്ത്രം )
  • Myrmecology -   ants (ഉറുമ്പ്‌)
  • Nephology        - The study of Clouds (മേഘംത്തെ ക്കുറിച്ചുള്ള )
  • Nephrology     -  The study of Kidney.(വൃക്കയെകുറിച്ചുള്ള പഠനം )
  • neurology       -  brain (തലച്ചോര്‍ )
  • Oology           -   The Study of Eggs (അണ്ട വിക്ഞാനീയം).
  • ophiology       -  snakes (പാമ്പ്‌ )
  • Ophthalmology- The Study of Eyes.(നേത്ര ശാസ്ത്രം)
  • otology          -  ears  (ചെവി )
  • paleoanthropology -- ancient human-like creatures (പുരാതന മനുഷ്യര്‍ )
  • paleobiology    - ancient life (പുരാതന ജീവിതം )
  • Palaeontology  -  The Study of Life  through Fossils .(ഫോസിലുകളെ കുറിച്ചുള്ള പഠനം )
  • Paleozoology -- ancient animals (പുരാതന ജീവികള്‍)
  • Pathology        -  The study of  Disease. (രോഗലക്ഷണശാസ്ത്രം ) 
  • pedology        -  children (കുട്ടികള്‍ )
  • Petrology        - The branch of Geology, it deals with the Study of Rocks. (ശിലാരൂപീകരണശാസ്ത്രം )
  • phantomology  - supernatural beings (അമാനുഷിക കാര്യങ്ങള്‍ )
  • pharmacology  - drugs (മരുന്നുകള്‍ )
  • pharyngology -- pharynx(part of throat)
  • phenology -- periodic biological phenomena
  • phenomenology -- phenomenons
  • philology -- historical language
  • phonology -- speech sounds
  • phraseology -- use of words and phrases
  • physical anthropology -- human characteristics
  • physiology -- characteristics of organisms
  • phytology -- plants(usually called botany)
  • phytosociology -- relationships and charactistics of plants
  • pomology -- fruit
  • pyrology        - fire (തീ)
  • Potamology    - The study of Rivers. (നദികളെക്കുറിച്ചുള്ള പഠനം)
  • Psychology    - The Study of Mind. (മന: ശാസ്ത്രം)
  • seismology -- earthquakes (ഭൂ ചലനം )
  • selenology - moon (ചന്ദ്രന്‍)
  • sociology -- societ (സമൂഹം )
  • somatology -- human characteristics (മനുഷ്യാ സ്വഭാവം )
  • Sorology- (പല്ലി)
  • speleology -- caves (ഗുഹകള്‍ )
  • Spermology - (വിത്ത് )
  • storiology -- stories and legends (കഥ , ഇതിഹാസം )
  • topology -- characteristics and history of a place (സ്ഥലങ്ങള്‍ )
  • toxicology - Toxic (വിഷം)
  • tropical biology -- tropical life (ഉഷ്നമേഘല ) 
  • Vexilology -  Flags (പതാക)
  • vulcanology -- volcanoes (അഗ്നിപര്‍വതം )
  • Vyrology  -  Virus (വൈറെസ്)
  • Zoology          - The study of Animals (ജന്തുശാസ്ത്രം)