22.3.12

Model Questian's

*ഇന്ത്യന്‍ കര സേനയുടെ  ടെട്ര ട്രക്കുകള്‍ ഇതു രാജ്യത്തിന്റെതാണ്?
=ചെക്ക് റിപ്പബ്ലിക്ക്
-1986-ലാണ് കരസേന ഈ വാഹനങ്ങള്‍ വാങ്ങിത്തുടങ്ങിയത്.
-ഇന്ത്യയില്‍ ടട്രയുടെ ഒരു ഉപകമ്പനിയുണ്ട്. ടട്ര വെക്ട്ര എന്നയാ കമ്പനിയുടെ ഫാക്ടറി തമിഴ്‌നാട്ടിലെ ഹൊസൂറിലാണ്.


* കേരളത്തിലെ ആദ്യ വൈദ്യുതി നിലയമായ പള്ളിവ്സലിന്റെ ഉത്പാദന ശേഷി എത്ര?
=37.5 മെഗാ വാട്ട്
-മാട്ടുപെട്ടി =  2 മെഗാ വാട്ട്

* വേദന സംഹാരിയായ ആസ്പിരിന്‍ കണ്ടെത്തിയത് ആര്..?
= ഫെലിക്സ്  ഹോഫ്മാന്‍ ( ജെര്‍മനി)  1897.

*കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച ധന മന്ത്രി..?
=കെ. എം മാണി. (10  തവണ )
കേന്ദ്രത്തില്‍ 10 ബജറ്റ് അവതരിപ്പിച്ചയാളാണ് മൊറാര്‍ജി ദേശായി.

* ബ്രുഹസ്പതി എന്നറിയപ്പെടുന്ന ഗ്രഹം?
 = വ്യാഴം

*കൂടംകുളം ആണവ വൈദ്യുതി നിലയം സ്ഥിതി ചെയ്യുന്ന ജില്ല?
=തിരുനെല്‍ വേലി (TN)

-1988 ലെ റഷ്യ - ഇന്ത്യ കരാര്‍ അനുസരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
-2001 ല്‍ പണി തുടങ്ങി.
-പദ്ധതി ക്കെതിരെ സമരം നടക്കുന്നത് ""പീപ്ള്‍സ് മൂവ്മെന്‍റ് എഗൈന്‍സ്റ്റ്  ന്യൂക്ളിയര്‍ എനര്‍ജിയുടെ"" (PMANE) നേതൃത്വത്തിലാണ്.

*ത്രിഗന്ധം എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനങ്ങള്‍
=ചുക്ക്, മുളക്, തിപ്പലി


*ഏഷ്യയിലെ ആദ്യ യുദ്ധക്കപ്പല്‍ രൂപകല്പനാകേന്ദ്രത്തിന് 2011 ജനുവരി 4ന് തറക്കല്ലിട്ടത് എവിടെ?
= കേരളം , ബേപ്പൂര്.

ഇന്ത്യയില്‍ ബ്രിട്ടീഷ് ആധിപത്യത്തെ എതിര്‍ക്കാതിരുന്ന ഒരേയൊരു രാജഭരണമാണ് ----------
= ഡല്‍ഹി സുല്‍ത്താന്‍മാര്‍

*വെല്ലിംഗ്ടണ്‍ ദ്വീപിലെ റോബിന്‍സണ്‍ ക്രൂസോ എന്നറിയപ്പെടുന്നത്?
=റോബര്‍ട്ട്‌ ബ്രിസ്റ്റോ

*ഒന്നാം ആഫ്രോ-ഏഷ്യന്‍ ഗെയിംസ് എവിടെവച്ചാണ് നടന്നത്?
=ഹൈദ്രബാദ് 

*താല്‍ച്ചര്‍ തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ ഏത് സംസ്ഥാനത്താണ്?
=ഒറീസ്സ 

No comments:

Post a Comment