(ഇന്ത്യന്‍ ദേശീയതയുടെ മുഖമുദ്രകള്‍ എന്നറിയപ്പെടുന്നവ :
1. ദേശീയ പതാക, 2. ദേശീയ ചിഹ്നം, 3.ദേശീയ ഗാനം, 4.ദേശീയ ഗീതം )
1.ദേശീയ പതാക.
സ്വാതന്ത്ര്യത്തിന്റെ പ്രതീകം .ആന്ത്രപ്രദേശിലെ മസൂജി സ്വദേശിയായ പിങ്കാലി വെങ്കയ്യയാണ് ശില്പി.
1947 ജൂലായ് 22 ന് ഭരണഖടന അംഗീകരിച്ചു.
"തിരംഗ" എന്നും അറിയപ്പെടുന്നു.
നാല് വര്‍ണങ്ങള്‍ ഉള്‍കൊള്ളുന്നു,കുങ്കുമം ,വെള്ള , പച്ച. നാവിക നീല (അശോക ചക്രം)
മുകളില്‍ കുങ്കുമം-(കേസരി വര്‍ണ) ത്യാകം , ധീരത, ഇവയെ സൂചിപ്പിക്കുന്നു.
നടുക്ക് വെള്ള - സത്യം , സമാധാനം.
താഴെ പച്ച - സമൃദ്ധി, ഫലഭുയിഷ്ടത,ഐശ്വര്യം.
പതാകയുടെ മധ്യത്തിലായി അശോകചക്രം , ധര്‍മ്മചക്രം(Wheal of Law) നാവിക നീല വര്‍ണത്തില്‍ സ്ഥിതിചെയ്യുന്നു. ഇതിന്റെ വ്യാസം ഏകദേശം വെള്ള വര്‍ണതിന്റെ
വീതിയോട് തുല്യമാണ്.
24 ആരക്കലുകള്‍ ഉണ്ട്. ഓരോന്നും ഓരോ നിയമ സംഹിതകളെ സൂചിപ്പിക്കുന്നു.
ഉത്തര പ്രദേശിലെ സാരാനാധില്‍ നിന്നുള്ള അശോക സ്തംഭ ത്തില്‍ നിന്നാണിത് സ്വീകരിച്ചത്.
ദീര്‍ഖ ചതുരാകൃതിയിലുള്ള പതാകയുടെ നീളവും വീതിയും
തമ്മിലുള്ള അനുപാദം : 3 : 2.
15 x 10 സെ.മീ .മുതല്‍ 6.3 x 4.2 മീറ്റര്‍ വരെ വലുപ്പങ്ങളില്‍ 9 അളവുകളില്‍ പതാക തയ്യാറാക്കാം.
ഇന്ത്യയില്‍ ഏറ്റവും വലിയ പതാക : മഹാരാഷ്ട്രയിലെ മുംബൈയിലുള്ള നിയമസഭ മന്ദിരത്തില്‍.(6.3 x 4.2 മീറ്റര്‍)
പതാക നിര്‍മിക്കുവാന്‍ അനുമതിയുള്ള ഏക സംഖടന : കര്‍ണാടകയിലെ ഹുബ്ലിയിലുള്ള "ദര്‍വാര്‍ഡ് കോ- ഓപ് സൊസൈറ്റി".
ഖാദി തുണി കൊണ്ടാണ് നിര്‍മിക്കുന്നത്.
ISI മുദ്ര ആദ്യമായി നല്‍കിയത് ദേശീയ പതാകക്കാണ്.
ആദ്യമായി ഉയെര്തിയത 1907- ഇല്‍ മാഡം ഭിക്കാജി കാമ (ജെര്‍മനിയില്‍ വെച്ച്)
1971-ലും 2008 ലും പതാക ഭാഹിരാകാഷത്തില്‍ എത്തി.(appolo-15 ല്‍).
29-മെയ്-1953 ന് പതാക ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള എവെരെസ്റ്റ് കൊടുമുടിയില്‍.
1982-Jan-9 ന് ഇന്ത്യന്‍ പര്യവേക്ഷണ സംഗം ദക്ഷിണ ഗന്ഗോത്രിയില്‍ ആദ്യ പതാക നാട്ടി.
(ഒപ്പം നേപാളിന്റെയും, ബ്രിട്ടന്‍ന്റെയും പതാക ഉണ്ടായിരുന്നു).
ഐവറികോസ്റ്റ്, നൈജര്‍ എന്നീ രാജ്യങ്ങളുടെ പതാക ഇന്ത്യന്‍ പതാകക്ക് സമാനമാണ്.
പതാകകളെക്കുറിച്ചുള്ള പഠനം Vexilology എന്നറിയപ്പെടുന്നു.
ഇന്ത്യയില്‍ പുതിയ പതാക നിയമം നിലവില്‍ വന്നത് (Flag code) 2002 ജനവരി 26 നാണ്.
രാജ്യം പതാക
*. USA Old Glory, or Star & Stripes
or നക്ഷത്രാന്കിത പതാക
*. ജപ്പാന്‍ Nishoki Hnomaru
or സൌര പതാക
*. ബ്രിട്ടന്‍ Union Jack
*.ഡെന്മാര്‍ക്ക് The Dane Brog.
*. നേപ്പാള്‍
2.ദേശീയ ചിഹ്നം (അശോക സ്തംഭം)
ഉത്തരപ്രദേശിലെ സാരാനാധില്‍ നിന്നും കണ്ടെടുത്തു.
1950 -ജനു-24 ന് അന്കീകരിച്ചു.
"സത്യമേ വാ ജയതേ" എന്ന് താഴെ ആലേഖനം ചെയ്തിരിക്കുന്നു.
ദേവാനാകിരി ഹിന്ദി ഭാഷയിലുള്ള മുണ്ടാകൊപനിഷത്തില്‍ നിന്നാണിത് എടുത്ത്.
ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത് ഉത്തരപ്രദേശിലെ വാരാണസി ജില്ലയില സാരാനാധ് മ്യുസിയത്തില്‍.
നാല് സിംഹം, ഒരു കാള, ഒരു കുതിര, ഒരു ആന എന്നീ ജീവികളെ സ്തംഭത്തില്‍ കാണാം.
പ്രത്യക്ഷത്തില്‍ കനാവുന്നവ:- മൂന്നു സിംഹം, കാള(വലത് ഭാകത്ത്), കുതിര (ഇടതു ഭാകത്ത്).
3. ദേശീയ ഗാനം (ജന: ഗണ: മന:)(National Anthem)
1950-Jan-24 ന് അംഗീകരിച്ചു.
ഭാഷ: ഭംഗാളി.
ചിട്ടപ്പെടുത്തിയ രാഗം: ശങ്കരാഭരണം.
5 Stanza (ശ്ലോഗം) കള്‍ ഉള്‍കൊള്ളുന്നു.
ഭാരത് വിതാന, "Thou Art the Ruler of All Minds", എന്നും അറിയപ്പെട്ടിരുന്നു.
The Morning Song of India എന്ന് ഇംഗ്ലീഷ് തര്‍ജമ അറിയപ്പെടുന്നു.
തര്‍ജമ നടത്തിയത് : ടാഗോര്‍.
ആലപിക്കാന്‍ എടുക്കേണ്ട സമയം :48- 52 sec.
അത്യാവശ്യമാണെങ്കില്‍ 20 സെകെണ്ടില്‍ ഒതുക്കാം(1st & Last Line only.
ആദ്യ ആലാപനം :1911 - Des-27 ന്,(കൊല്‍ക്കത്ത കോണ്‍ഗ്രസ് സമ്മേളനത്തില്‍ വെച്ച്).
പ.ബംഗാള്‍ സ്വദേശിയായ രവീന്ത്രനാഥ് ടാഗോര്‍ രചിച്ചു.(ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും ദേശീയ കവി,
രണ്ടു രാജ്യങ്ങളുടെ ദേശീയഗാനമെഴുടിയ ഏക വ്യക്തി,നോബല്‍ സമ്മാനം നേടിയ
ആദ്യ ഭാരതീയന്‍ "ഗീതാഞ്ജലി" 1913ല്‍ ).
ഏറ്റവും വലിയ ദേശീയ ഗാനം : ഗ്രീസ്
സ്വന്തമായി ദേശീയഗാനം ഇല്ലാത്ത രാജ്യം :സൈപ്രസ്.
ഏറ്റവും പഴയ ദേശീയ ഗാനം : ജപ്പാന്‍.
രാജ്യം ദേശീയ ഗാനവും
*.ഗ്രീസ് : Hymn to Freedom.
*.ബംഗ്ലാദേശ് : അമര്‍ സോണ ബംഗ്ലാ.
*.ചൈന : March of the Volunteeres
*.പാകിസ്താന്‍ : കമീ തരാനാ.
*.അഫ്ഗാനിസ്ഥാന്‍ : മിലീ തരാനാ.
*.ബ്രിട്ടന്‍ : God save the Queen.
*.നേപ്പാള്‍ : Sayarun Thunga Fulka.
*.എസ്തോനിയ : My Father Land.
*.ശ്രിലങ്ക : അപ്പ ശ്രീലങ്ക, ശ്രിലങ്ക മാതാ,
*.മലേഷ്യ : Negaruku.
*.ഭൂട്ടാന്‍ : Duke Centon
*.ഈജിപ്ത് : ബിലാത്തി.
*.തിമൂര്‍ : പാട്രിയ.
*.ദ.കൊറിയ : Eguk kha.
*.മ്യാന്മാര്‍ ; കാബാ മാക്വി.
*.അമേരിക്ക : നക്ഷ്ത്രന്കിത പതാക (Star & Stripes).
4.ദേശീയ ഗീതം (National Song)
a).(വന്ദേ മാദരം...)
1950-jan-24 ന് അംഗീകരിച്ചു.
ഭാഷ : ബംഗാളി.
ബങ്കിംഗ് ചന്ദ്ര ചാറ്റര്‍ജി യുടെ 1882 ഇല്‍ പ്രസിദ്ധീകരിച്ച,"ആനന്തമഠം" എന്ന കൃതിയില്‍ നിന്നും എടുത്തു.
1896 ല്‍ ആദ്യ ആലാപനം നടത്തിയത് :ടാഗോര്‍.
(കൊല്‍ക്കത്ത കോണ്‍ഗ്രസ് സമ്മേളനത്തില്‍ വെച്ച്).
ഇംഗ്ലീഷ് പരിഭാഷ : അരവിന്ദ് ഖോഷ്.
b) "സാരേ ജഹാംസെ അച്ഛാ"
1950-jan-24 ന് അന്കീകരിച്ചു.
ഭാഷ : ഉറുദു.
മുഹമ്മദ് ഇഖ്‌ബാലിന്റെ "തരാന-ഇ-ഹിന്ദി യില്‍ നിന്നും എടുത്തു.
ആദ്യ ആലാപനം : 1905 -Des-27 ന്
ദേശീയ മൃഗം
ദേശീയ മൃഗം : ബംഗാള്‍ കടുവ,റോയല്‍ ബംഗാള്‍ കടുവ (ശാസ്ത്രീയ നാമം: പാന്തര ടൈഗ്രിസ്-Panthera Tigris).
ഇന്ത്യ, ബംഗ്ലാദേശ്, ദ. കൊറിയ, എന്നീ രാജ്യങ്ങളുടെ ദേശീയ മൃഗമാണ്.ഇപ്പോള്‍ വംശനാശ ഭീഷണിയിലാണ്.
1972 ഇല്‍ അന്കീകരിച്ചു.(അതുവരെ സിംഹം [പാന്തര ലിയോ- Panthera Leo] ആയിരുന്നു ദേശീയ മൃഗം).
ദേശീയ പൈദൃക മൃഗം
ആന (പ്രോബോസ്സിടെയ എലെഫന്ടിഡിയ -Proboscidea Elephantidae )
2010 ഇല്‍ തീരുമാനിച്ചു.
ദേശീയ ജലജീവി
ഡോള്‍ഫിന്‍ (ടെല്ഫിനിട ടെള്‍ഫിസ്-Delphinidae Delphis)
ബുദ്ധിയുള്ള മത്സ്യം,ചിരിക്കുന്ന മത്സ്യം എന്നെല്ലാം അറിയപ്പെടുന്നു.
എന്നാല്‍ ഇതൊരു സസ്തനിയാണ്.
ദേശീയ മത്സ്യം
അയല
ദേശീയ വൃക്ഷം
അരയാല്‍(ഫൈക്കസ് ബന്ഗാളിന്‍സിസ്).
ബനിയന്‍ ട്രീ എന്നും അറിയപ്പെടുന്നു.
ദേശീയ പുഷ്പം
8ഇതളുള്ള താമര (നെലുംബ ന്യൂസിഫെറ-Nelumbo Nucipera).
ദിവ്യത്വം,ഫലഭുയിഷ്ടത,സമൃതി,അറിവ് , പ്രബോധോദയം , വിജയം ,എന്നിവയുടെ പ്രതീകം
ആരാധന,ധീര്ഖായുസ്,നന്‍മ എന്നിവയെ പ്രധിനിതാനം ചെയ്യുന്നു.
വിയെറ്റ്നാമിന്റെയും, ഇജിപ്തിന്ടെയും ദേശീയ പുഷ്പം.
വിത്ത്, ഇല, കിഴങ്ങ് എന്നിവ ഭക്ഷ്യയോഗ്യമാണ്.
ദേശീയ കലണ്ടര്‍
1957- March-27 ന് അന്കീകരിച്ചു.
ശകവര്‍ഷ കലണ്ടര്‍
ദേശീയ പക്ഷി
മയില്‍ (പാവോ ക്രിസ്റ്റാസ്)
1963-JAN-31 നു അന്കീകരിച്ചു.